# പണ്ടൊക്കെ ഇത് സിനിമ ലൊക്കേഷനിൽ ഒളിച്ചായിരുന്നു! എന്നാൽ  ഇന്ന് ആ മറയൊന്നുമില്ല ;നടന്മാരെ കുറിച്ച് ബാബു രാജ് 

- Link: https://ml.b4blaze.com/film-news/babu-raj-about-drunk-in-cinima-location
- Published: 2024-02-20T10:13:14+05:30
- Author: Suji

ഒരിടക്ക് വലിയ വാർത്ത ആയി എത്തിയതാണ് സിനിമ ലൊക്കേഷനുകളിൽ ലഹരി പദാർത്ഥങ്ങൾക്ക് അടിറ്റായ
ചില നടന്മാരെ കുറിച്ച്, എന്നാൽ  സിനിമ ലൊക്കേഷനിൽ പതിവാണെന്ന് തുറന്നു പറയുകയാണ് നടൻ
ബാബുരാജ്, നടൻ അമ്മ സംഘടനയുടെ എക്സിക്യൂറ്റീവ് മെമ്പർ കൂടിയാണ്. അദ്ദേഹം മുൻപും പറഞ്ഞിരുന്നു
സിനിമ ലൊക്കേഷനിൽ ഇങ്ങനെ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് അമ്മയുടെ കൈവശമുള്ളത്
പോലെ പോലീസിന്റെ കൈവശവും ഉണ്ടെന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/babu1.jpg?resize
=1121%2C611&ssl=1)

സിനിമ മേഖലയിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്, നമ്മൾ
ഈ ലിസ്റ്റിൻ പ്രകാരം ഓരോരുത്തരെയും പിടിക്കുമ്പോൾ അവർ പറയുന്നത് ഇത് മറ്റൊരാൾക്ക് വേണ്ടിയാണ്
ചെയ്യ്തതെന്നു, ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ട ആളിന്റെ മൊഴിയിൽ ചെന്നെത്തിയത് വലിയ 
ഒരു നടന്റെ വണ്ടിയുടെ പിന്നാലെ ആയിരുന്നു അന്ന് എക്‌സൈസ് സംഘം ആ വണ്ടി പരിശോധിച്ചിരുന്നെങ്കിൽ
അവിടെ തീർന്നേനെ മലയാളം ഇൻഡസ്ടറി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/babu2.jpg?resize
=950%2C530&ssl=1)

സിനിമ മേഖലയിൽ പണ്ടും ഇതൊക്കെ നടന്മാർ ചെയ്യുമായിരുന്നു ,എന്നാൽ അന്ന് ഇതിനൊരു മറ യുണ്ട്
എന്നാൽ ഇന്ന് അങ്ങനൊരു മറയില്ല, ഇപ്പോൾ അവർ പരസ്യമായാണ് ചെയ്യുന്നത് അത് കാണുമ്പൊൾ 
ആണ് വിഷമം. ഒരു വ്യക്തി ഉപയോഗിച്ചോ അതയാളുടെ ഇഷ്ടം പക്ഷെ അത് ജോലി സമയത്ത് ചെയുമ്പോൾ
ആണ് വിഷമം തോന്നുന്നത് , അവർ ജോലികഴിഞ്ഞിട്ട് വീട്ടിൽ പോയ് മദ്യപിച്ചോ അല്ലാതെ ജോലി
സമയത്തു ചെയ്യുമ്പോൾ അത് ഉൾകൊള്ളാൻ കഴിയുന്നില്ല ബാബുരാജ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/babu3.jpg?resize
=767%2C568&ssl=1)

 
