# താൻ എന്തും തുറന്നു പറയും അതാർക്കും ഇഷ്ട്ടമാകില്ല! നടിയെ ആക്രമിച്ച കേസിൽ നടിക്കൊപ്പം നിന്നതിനെ അവസരം പോലും ഇല്ലാതായി, ബാബുരാജ്

- Link: https://ml.b4blaze.com/film-news/babu-raj-talk-about-in-cinima-life
- Published: 2023-07-29T16:10:57+05:30
- Author: B4blaze News Desk

പല വിഷയങ്ങളിലും താൻ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ട്ടമായി എന്ന്
പറയുകയാണ് താരം. അത് ഇപ്പോൾ നടി ആക്രമിച്ച കേസിൽ ആയിക്കൊള്ളട്ടെ അല്ലെങ്കിൽ ഇപ്പോൾ 
ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ കാര്യത്തിൽ ആയാലും തന്റെ നിലപാട് തുറന്ന് പറഞ്ഞാൽ
പിന്നീട് അ വസരം ലഭിക്കില്ല ബാബു രാജ് പറയുന്നു. ഏതു സംഭവത്തിന്റെ പേരിലും താൻ എന്തും
തുറന്നു പറയും അതാർക്കും ഇഷ്ട്ടമാകില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/baburaj1.jpg?resize
=945%2C535&ssl=1)

നടി ആക്രമിച്ച കേസിൽ താൻ ആ നടിയ്‌ക്കൊപ്പമായിരുന്നു സംസാരിച്ചത്, അതിന്റെ പേരിൽ ഞാൻ
ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചു, എന്റെ കൂടെ അഭിനയിച്ച നടിയാണ് അവൾ, സിനിമയിലേക്ക്
തിരിച്ചു വരണമെന്ന് പറയുകയും ചെയ്യ്തു, എന്നാൽ അതിന്റെ പേരിൽ പല പ്രശ്നങ്ങളും ഉണ്ടായി,
എന്നാൽ അതൊന്നും എനിക്ക് വിഷയമില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/baburaj2.jpg?resize
=750%2C495&ssl=1)

കാരണം എനിക്കും ഒരു പെൺകുട്ടിയുണ്ട്, ഒരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കരുത്, എനിക്ക്
ആരെയും സോപ്പിട്ടു നിൽക്കേണ്ട കാര്യമില്ല ഉള്ളത് ഉള്ളതുപോലെ പറയും. എന്നാൽ അതിന്റെ 
പേരിലാണ് പല അവസരങ്ങളും തനിക്ക് നഷ്ട്ടമായത്. ബാബുരാജ് പറയുന്നു, ജോജി എന്ന ചിത്രത്തിന്
ശേഷം തനിക്കു രണ്ടു പാൻ ഇന്ത്യൻ ചിത്രങ്ങൾ വന്നു എന്നാൽ അതൊന്നും വേണ്ടവിധം ഉപയോഗിക്കാൻ
കഴിഞ്ഞില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/baburaj3.jpg?resize
=732%2C549&ssl=1)

 
