# മഴയത്തു സുതാര്യമായ വെള്ള വസ്ത്രം അണിഞ്ഞുകൊണ്ടു ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ട് സംവിധയകനോട് ട്വിങ്കിൾ പറഞ്ഞത്!!

- Link: https://ml.b4blaze.com/film-news/bad-show-director-about-in-twinkle-khanna
- Published: 2022-12-07T11:55:17+05:30
- Author: Suji

ബോളിവുഡ് നായികമാരിൽ നല്ല ഹീറോയിനി ആണ് നടി ട്വിങ്കിൾ ഖന്ന. ഒരിക്കൽ തന്നോട് മോശമായി
പെരുമാറിയ സംവിധായകനെ  കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.
അയാൾ തന്നോട് പറഞ്ഞത് മന്ദാകിനി ചെയ്യുന്നതുപോലെ ഒന്ന് ചെയ്യാൻ ആവശ്യപ്പെട്ടു അതിനു
താൻ നല്ല മറുപടി നൽകുകയും ചെയ്യ്തു എന്ന് താരം പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

ആ സീനിൽ ഞാനൊരു വെള്ള കുർത്ത ആയിരുന്നു ധരിച്ചത്, താൻ മഴയത്തുള്ള പാട്ടിനായി ആണ് അവിടെ
നിക്കുന്നത്, ആ സമയം ഗുരു ദത്തിന് പോലെ അയാൾ ഒരു ഷാളും ദേഹത്തു ഇട്ടുകൊണ്ട് എന്റെ അടുത്തേക്ക്
വന്നു. എന്നിട്ടു പറഞ്ഞു ഞാൻ നിങ്ങളോടു മന്ദാകിനിയെ പോലെ ചെയ്യാൻ പറഞ്ഞാൽ നിങ്ങൾ എന്ത്
പറയും, ഞാൻ ഉടൻ തന്നെ പറഞ്ഞു എന്റെ കൈവശം രണ്ടു മറുപടി ഉണ്ട്, ഒന്ന് നോ എന്നും മറ്റു
നിങ്ങൾ രാജ്‌കപൂർ അല്ലെന്നും.

ബോളിവുഡിലെ ഗ്ലാമറ്‌സ് താരങ്ങളിൽ ഒരാൾ ആണ് മന്ദാകിനി, താരത്തെ കൂടുതൽ ശ്രെദ്ധിക്കാൻ
കാരണം ഇതുപോലെ വെള്ള വസ്ത്രത്തിൽ മഴ നനഞ്ഞു  നൃത്തം ചെയ്യുന്ന സീനിൽ അഭിനയിച്ചതുകൊണ്ടാണ്.
അതുപോലെ ചെയ്യാൻ ആണ് ആ സംവിധയകനും തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ താൻ കൊടുത്ത ഈ മറുപടിയിൽ
അയാൾ എനോട് പിന്നീട് സംസാരിച്ചില്ലെന്നും,അയാളുടെ  സിനിമകളിൽ അവസരം തന്നട്ടുമില്ല ട്വിങ്കിൾ
ഖന്ന പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/twinkil-khanna3.
jpg?resize=752%2C548&ssl=1)
