# സുരേഷ് ഗോപിയോട് ഈ തവണയും ജയിച്ചില്ലെങ്കിൽ ഇനിയും മത്സരിക്കരുതെന്ന് ഞാൻ പറഞ്ഞു, ബൈജു 

- Link: https://ml.b4blaze.com/film-news/baiju-santhosh-about-in-suresh-gopi
- Published: 2023-05-17T10:03:36+05:30
- Author: Suji

മലയാള സിനിമയിൽ ചെറുതും, വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക പ്രശംസ നേടിയ നടൻ 
ആണ് ബൈജു സന്തോഷ്, ഇപ്പോൾ താരം സുരേഷ് ഗോപിയോട് പറഞ്ഞ വാക്കുകൾ ആണ് ക്യാൻ മീഡിയയുടെ
അഭിമുഖ്ത്തിൽ പറയുന്നത്. ഈ തവണ സുരേഷ് ഗോപി ജയിച്ചില്ലെങ്കിൽ പിന്നെ മത്സരിക്കാൻ നിൽക്കരുത്,
തൃശൂരിൽ അദ്ദേഹം ഇപ്പോൾ മത്സരിക്കാൻ നില്കുന്നുണ്ടല്ലോ. അവിടുത്തെ ആളുകൾ എന്നോട് പറഞ്ഞത്
സുരേഷ് ഗോപി ജയിക്കും എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/baiju-santhosh1.
jpg?resize=629%2C487&ssl=1)

ഇനിയും മുകേഷിന് സീറ്റ് കിട്ടുമോ എന്ന് എനിക്കറിയില്ല, ഇനിയും പുതിയ പിള്ളാർക്ക് കൊടുക്കാൻ
ആണ് സാധ്യത, തൃശൂരിൽ സുരേഷ് ഗോപിയാണ് മത്സരിക്കാൻ എത്തുന്നത്, അവിടെ അദ്ദേഹം ഈ പ്രാവശ്യം
ജയിക്കും എന്നാണ് അവിടുത്തെ ആളുകൾ എന്നോട് പറഞ്ഞത്, കാരണം ഇപ്പോൾ കേന്ദ്രത്തിൽ എന്തായാലും
ബി ജെ പി യെ വരൂ, അതുകൊണ്ടു തൃശൂരിൽ സുരേഷ് ഗോപി നിന്ന് ജയിച്ചാലേ അവർക്ക് പ്രയോജനം
ഉണ്ടാകൂ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/suresh-gopi1.jpeg?
resize=1009%2C1261&ssl=1)

അദ്ദേഹം ജയിച്ചാൽ എന്തെങ്കിലും ആളുകൾക്ക് പ്രയോജനവും ഉണ്ടാകും അതിൽ മാറ്റമില്ല അങ്ങനെ
ഒരാൾ ആണലോ അദ്ദേഹം, അതുകൊണ്ടു തന്നെ ഞാൻ ഷൂട്ടിങ് സമയത്തു അദ്ദേഹത്തോട് പറഞ്ഞു ഈ തവണ
ജയിച്ചില്ലെങ്കിൽ ഇനിയും മത്സരിക്കാൻ പോകരുത് എന്ന്, അദ്ദേഹം ഇല്ല എന്നും പറഞ്ഞിട്ടുണ്ട്
ബൈജു സന്തോഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/suresh-gopi2.jpg?
resize=1187%2C629&ssl=1)
