# ജീവിതത്തിൽ ഒരുപാട് പേർ ചതിച്ചിട്ടുണ്ട് ; അവനവൻ ചെയ്ത തെറ്റിനു അവനവൻ തന്നെ അനുഭവിച്ചിരിക്കും

- Link: https://ml.b4blaze.com/film-news/bala-latest-interview
- Published: 2023-07-13T18:56:34+05:30
- Author: Shilpa

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടനാണ് ബാല. പലപ്പോഴും വാർത്തകളിൽ
ഇടം നേടാറുള്ള താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ
ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ബാല പറഞ്ഞ കുറച്ച് കാര്യങ്ങളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/3-300x168.jpg?resize
=779%2C436&ssl=1)

പഴയ കാര്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും താരം പറയുന്നു. അവനവൻ ചെയ്ത തെറ്റിനു
അവനവൻ തന്നെ അനുഭവിച്ചിരിക്കുമെന്നും, താൻ കർമ്മത്തിൽ വിശ്വസിക്കുന്ന ആളാണെന്നും ബാല
പറയുന്നു. ജീവിതത്തിൽ ഒരുപാട് പേര് തന്നെ ചതിച്ചിട്ടുണ്ടെന്നും, എന്നാൽ അതെല്ലാം മനസ്സിൽ
കിടപ്പുണ്ടെന്നും താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Capture-300x189.
jpg?resize=754%2C475&ssl=1)

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ബാല അമൃത
സുരേഷിനെ കുറിച്ചാണോ പറഞ്ഞത് എന്ന ചോദ്യമാണ് കൂടുതലായും ഉയരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Capture.JPG-1-288x300.
jpg?resize=729%2C759&ssl=1)
