# എന്റെ ശത്രുവാകാൻ കുറച്ച് യോഗ്യതയോക്കെ വേണം; ബാല പഞ്ഞത് കേട്ടോ!!!

- Link: https://ml.b4blaze.com/film-news/bala-statement
- Published: 2022-10-12T11:24:47+05:30
- Author: Ajay

തമിഴിൽ നിന്ന് മലയാളത്തിൽ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയയ നടനാണ് ബാല. മലയാളത്തിലിൽ
അധികം ചിത്രം ഒന്നും ചെയ്തിട്ടില്ലെങ്കിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.സോഷ്യൽ 
മീഡിയയിൽ സജീവമായ ബാല നിരന്തരം സൈബർ ആക്രമണങ്ങൾക്ക് വിധേയനാവാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/bala-3.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ.ഫ്ളവേഴ്സ്
ടിവിയിലെ സ്റ്റാർ മാജിക് പരിപാടിയുടെ വേദിയിലാണ് ബാല പ്രതികരണവുമായി എത്തിയത്.ബാല പറയുന്നത്‘
എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, എന്നാൽ ശത്രു ആവാൻ കുറച്ചെങ്കിലും സ്റ്റാറ്റസ്
വേണം’എന്നാണ്. ഇതും പ പറഞ്ഞ് ബാല ചിരിക്കുന്നതയി പ്രാമോ വീഡിയോയിൽ നമുക്ക് കാണാൻ കഴിയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/bala-1-1.jpg?resize
=1280%2C720&ssl=1)

കഴിഞ്ഞ ദിവസം ഫയ്സ്ബുക്കിൽ ഒരു വീഡിയോ ബാല എത്തിയിരുന്നു താൻ ഫ്ളവേഴ്സ് ടിവിയിലെസ്റ്റാർ
മാജിക്കിൽ പങ്കെടുത്തെന്നും മനസിൽ തോന്നിയ ചില കാര്യങ്ങൾ താൻ അതിൽ പറഞ്ഞിട്ടുണ്ടെന്നുമാണ്
എഫിബി വീഡിയോ പോസ്റ്റിൽ പറയുന്നത്.ഇമോഷനലായോ ദേഷ്യത്തിന്റെ പുറത്തോ പറഞ്ഞതല്ല താൻ. 
എല്ലാം താൻ ഓർത്ത് ചിന്തിച്ച് പറഞ്ഞതാണെന്നും ബാല പറഞ്ഞു.ഐഡിയ സ്റ്റാർ സിംഗർ ഫെയിം 
മലയാളി ഗായിക അമൃത സുരേഷിനെ 2010ൽ ബാല വിവാഹം കഴിച്ചിരുന്നു.അവർക്ക് അവന്തിക എന്നൊരു
മകളുണ്ട്. 2019ൽ ഇരുവരും വേർപിരിഞ്ഞു.2021ൽ ഡോക്ടറായ എലിസബത്ത് ഉദയനെ ബാല രണ്ടമത് വിവാഹം
ചെയ്തിരുന്നു

 
