# രണ്ടു ഭാര്യമാരുമൊത്തുള്ള തന്റെ ജീവിതം!! തനിക്കു നേരിടേണ്ടി വന്ന വിഷമതകൾ തുറന്നു പറഞ്ഞു ബഷീർ ബഷി!

- Link: https://ml.b4blaze.com/film-news/basheer-bashi-personal-life
- Published: 2019-12-28T11:58:20+05:30
- Author: Rahul

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി
രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി
അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ്
തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മതപരമായ 
കാര്യങ്ങളും ആചാരങ്ങളേയുമെല്ലാം ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ട് വീട്ടിലായാണ്
ഭാര്യമാരുടെ താമസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം
ഇവര്‍ ഒരുമിച്ചാണ് എത്താറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/basheer-bashi.1.364481.
jpg?resize=623%2C350&ssl=1)

 

രണ്ട് ഭാര്യമാരുണ്ടെന്നതുകൊണ്ടുതന്നെ ഒരു പെണ്‍കോന്തൻ ഇമേജ് ആയിരുന്നു തനിക്ക് ഉണ്ടായിരുന്നത്.
അത് അപ്പാടെ മാറ്റിക്കളഞ്ഞു. കുടുംബ പ്രേക്ഷകർ തന്നെ അംഗീകരിക്കാനും തുടങ്ങി അതിനു 
കടപ്പാട് ബിഗ് ബോസിനോടാണെന്നും ബഷീർ ബാഷി ടൈംസ് ഓഫ് ഇന്ത്യ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/bhasheer-bhashi.
jpg?resize=764%2C400&ssl=1)

ആദ്യത്തേത് സ്നേഹ വിവാഹം ആരുന്നു അതിൽ രണ്ടു കുട്ടികളും ഉണ്ട്, ഈ ജീവിതത്തിനു ഇടയിൽ
ഒരിക്കൽ ഒരു പെൺകുട്ടി തന്നെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത് ശ്രേദ്ധയിൽ പെട്ടു. 
ഏത് തന്നെ ഫോളോ ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയായ്‌ അക്കൗണ്ട് ആണെന്ന് മനസിലാക്കിയ
ഞാൻ അവളുമായി കൂടുതലൽ അടുത്തു അവളുമായുള്ള സ്നേഹബന്ധം ആദ്യഭാര്യ എതിർത്തെങ്കിലും പിന്നീട്
സമ്മതിക്കുക ആയിരുന്നു.ബിഗ് ബോസ് രണ്ട് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, മത്സരത്തിൽ
പങ്കെടുക്കാൻ ഫുക്രു എന്ന കൃഷ്ണജീവനേയും താരം നിർദ്ദേശിക്കുന്നുണ്ട്. ഇത് വരെയും ആരൊക്കെയാകും
ബിഗ് ബോസ് രണ്ടിൽ പങ്കെടുക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/basherr-bashi.jpg?
resize=750%2C453&ssl=1)

ഫുക്രു നല്ലൊരു മത്സരാർത്ഥി ആയിരിക്കും എന്നാണ് ബഷീർ പറയുന്നത്. മാത്രമല്ല ഇത്തവണ മത്സരത്തിന്
എത്തുന്നവർക്ക് ഒരു ഉപദേശവും താരം നൽകുന്നുണ്ട്.മത്സരത്തിൽ പങ്കെടുക്കാൻ നല്ല ക്ഷമ 
വേണം എന്നും, എന്തും സഹിക്കാന്‍ നിങ്ങള്‍ തയ്യാറായി വേണം ബിഗ് ബോസ് വീട്ടിൽ എത്താനെന്നും
താതാരം വ്യക്തമാക്കി.മാത്രമല്ല ബിഗ് ഹൗസില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം
നേടാമെന്ന് നിങ്ങള്‍ കരുതരുതെന്നും ബഷീർ കൂട്ടിച്ചേർത്തു.
