# ‘മിന്നൽ മുരളി’എന്റെ കൈയിൽ നിന്നും കൈവിട്ടുപോയ ചിത്രം, അതിനിടയിൽ എനിക്ക് കരച്ചിൽ പോലും വന്നു, ബേസിൽ ജോസഫ് 

- Link: https://ml.b4blaze.com/film-news/basil-joseph-about-in-minnal-murali
- Published: 2023-04-17T16:21:54+05:30
- Author: Suji

മലയാളസിനിമയിൽ നടനും സംവിധായകൻ എന്നീപേരുകളിൽ അറിയപ്പെടുന്ന ഒരു താരം തന്നെയാണ് ബേസിൽ
ജോസഫ്. താരത്തിന്റെ കരിയറിൽ അറിയപ്പെടാൻ തുടങ്ങിയ ഒരു ചിത്രം തന്നെയായിരുന്നു മിന്നൽ
മുരളി, ഇപ്പോൾ ചിത്രത്തെ കുറിച്ച് ബേസിൽ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
ഒരു സിനിമ ചെയ്യുമ്പോൾ എനിക്ക് ദേഷ്യം കൂടുതൽ ആണ്, എന്നാൽ സിനിമ എനിക്ക് കൂടുതൽ ഇഷ്ടം
ആണ് ബേസിൽ ജോസഫ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/basil-1.jpg?resize
=901%2C449&ssl=1)

സംവിധാനം എന്ന് പറയുന്നത് വലിയ ഒരു പണി തന്നെയാണ്.താൻ മിന്നൽ മുരളി ചെയ്യുന്ന സമയത്തു
തന്റെ കൈയിൽ നിന്നും സിനിമ കൈവിട്ടു പോയോ എന്ന് വരെ സംശയിച്ചിരുന്നു, ചിത്രത്തിന്റെ
ക്ലൈമാക്സ് സമയത്തു എന്റെ ഭാര്യ പോലും കൂടെ വന്നിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗം
ഷൂട്ട്‌ ചെയ്യുമ്പോൾ ഞാൻ കരയുക പോലും ചെയ്യ്തിരുന്നു ബേസിൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/basil2.jpg?resize
=597%2C335&ssl=1)

അത്ര ബുദ്ധിമുട്ടു ആയിരുന്നു മിന്നൽ മുരളിയുടെ ക്ളൈമാക്സ് ചിത്രീകരണം. ഇനിയും തന്റെ
ചിത്രങ്ങൾ തീയിട്ടറുകളിൽ എത്തുമെന്നും സംവിധായകൻ ബേസിൽ ജോസഫ് പറയുന്നു, കൂടാതെ പ്രതിരാജിനൊപ്പം
ചെയ്യുന്ന സിനിമ സൂപ്പർഹിറ്റ് ആകുമെന്നും ബേസിൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/basil3.jpg?resize
=695%2C388&ssl=1)
