# മിന്നൽ മുരളിക്ക് ശേഷം ബേസിൽ ചിത്രത്തിൽ നായകനായി ദുൽഖറും പ്രണവും !!

- Link: https://ml.b4blaze.com/film-news/basil-joseph-next-film
- Published: 2022-02-09T15:52:17+05:30
- Author: Rahul

മിന്നൽ മുരളി എന്ന ഒറ്റ ചിത്രം കൊണ്ട് ആരധകരെ സൃഷ്‌ടിച്ച സംവിധായകനാണ് ബേസിൽ ജോസഫ്.
നടനും സംവിധയകനുമായ ബേസിൽ ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു. എന്നാൽ 
ആ മൂന്ന് സിനിമകൊണ്ട് മലയാള സിനിമയിലെ ഗ്യാരണ്ടി ഉള്ള സംവിധായകരുടെ നിരയിലാണ് ബേസിൽ
നടന്ന് കയറിയിരിക്കുന്നത്. അതിനാൽ തന്നെ വമ്പൻ വിജയമായ മുരളിക്ക് ശേഷം ബേസിൽ ജോസഫ് 
സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Basil12.jpg?resize
=1200%2C667&ssl=1)

പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് ബേസിൽ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
മലയാള സിനിമയിലെ യുവ താരങ്ങളായ പ്രണവ് മോഹനലാലോ ദുൽഖർ സൽമാനോ നായകനാകും തന്റെ മുൻ ചിത്രങ്ങൾ
പോലെ ഈ സിനിമയും ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്നാൽ നായകനായി ദുൽഖർ ആണോ
പ്രണവ് ആണോ ദുൽഖർ ആണോ എത്തുക എന്നതിൽ തീരുമാനം ആയിട്ടില്ല. വൈകാതെ തന്നെ ഒഫീഷ്യൽ അനോൺസ്മെന്റ്
കേൾക്കാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/minnalmurali2-scaled-
1.jpg?resize=2560%2C1720&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/pranav.jpg?resize
=960%2C540&ssl=1)

![dulquer-salman](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/dulquer-
salman.jpg?resize=1200%2C900&ssl=1)
