# സൗബിൻ,  ബേസിൽ എന്നിവർ ഒരുമിക്കുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ ചിത്രീകരണം ആരംഭിച്ചു 

- Link: https://ml.b4blaze.com/film-news/basil-joseph-soubin-shahir-in-new-movie-pravin-koodu-shappu
- Published: 2024-02-29T14:53:49+05:30
- Author: Suji

നവാഗതനായ ശ്രീ രാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രാവിന്കൂട് ഷാപ്പ്,
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്ര കഥാപത്രങ്ങളക്കി  ശ്രീരാജ്
ഒരുക്കിയ ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തൃശൂരും, എറണാകുളത്തുമായി ആരംഭിച്ചു, അൻവർ
റഷീദ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്, ഒരു ഡാർക്ക്
ഹ്യുമർ ചിത്രമാണ് പ്രാവിന്കൂട് ഷാപ്പ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/pravin1.jpg?resize
=696%2C388&ssl=1)

ചിത്രത്തിൽ ചാന്ദിനി ശ്രീധരൻ, ശബരീഷ് വർമ്മ, ശിവജിത് പദ്മനാഭൻ, രേവതി, വിജോ അമരാവതി,
നിയാസ് ബക്കർ, പ്രതാപൻ കെ എസ്, സന്ദീപ്, രാംകുമാർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ഷൈജു ഖാലിദ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ മാൻ, സംഗീതം വിഷ്ണു വിജയ്

 ഷഖീഫ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. അബ്രു സൈമൺ ചീഫ് അസ്സോസിയേറ്റ് 
ഡയറക്ടർ. വിഷ്ണു ഗോവിന്ദ് ഓഡിയോ ഗ്രാഫി, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/anvar1.jpg?resize
=696%2C362&ssl=1)

 
