# കൂട്ടുകാരികൾക്കൊപ്പം ഭാവനയുടെ ഡാൻസ് നീണ്ട നാളുകൾക്ക് ശേഷം  വീണ്ടും സൗഹൃദ നിമിഷങ്ങൾ !

- Link: https://ml.b4blaze.com/film-news/bavana-viral-dance-video
- Published: 2021-09-12T12:29:15+05:30
- Author: Rahul

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭവൻ, വിവാഹത്തിന് ശേഷം ഭാവന മലയാള സിനിമയിൽ നിന്നും
ഒഴിഞ്ഞു നിൽക്കുകയാണ്, കന്നഡ സിനിമയിലാണ് താരത്തിന്റെ അഭിനയം ഇപ്പോൾ, വിവാഹ ശേഷം കന്നഡത്തിന്റെ
മരുമകളായ താരം സോഷ്യല്‍ മീഡിയയിലാണ് സജീവമാകാറുളളത്. മലയാളത്തില്‍ അഭിനയിച്ചില്ലെങ്കിലും
കന്നഡ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.മലയാളത്തില്‍ അഭിനയിച്ചില്ലെങ്കിലും
കന്നഡ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. നവീനുമായുളള വിവാഹത്തിന് പിന്നാലെ ബാംഗ്ലൂരിലാണ്
നടി സ്ഥിര താമസമാക്കിയത്. കേരളത്തില്‍ ഇടയ്ക്കിടെ വരാറുളള താരത്തിന്റെ ചിത്രങ്ങളും 
വീഡിയോകളും വൈറലാകാറുണ്ട്.

കന്നഡത്തിലും നിരവധി ആരാധകരുളള താരമാണ് ഭാവന.കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 എന്ന
ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.ഭാവനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം
പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഭാവനയും കൂട്ടുകാരികളും
ഒത്തുകൂടിയ വീഡിയോയും ചിത്രങ്ങളുമാണ് വൈറൽ ആകുന്നത്. രമ്യ നമ്ബീശന്‍, ശില്‍പ ബാല, മൃദുല
മുരളി, ഗായിക സയനോര എന്നി സുഹ്ർര്ത്തുക്കളുമായാണ് താരം ഒത്തുകൂടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/WhatsApp-Image-2021-
09-12-at-11.31.39-AM.jpeg?resize=1200%2C1600&ssl=1)
