# അഭിനയത്തിൽ നയൻ താരയെക്കാൾ കൂടുതൽ മികവ് അനുഷ്ക ഷെട്ടിക്ക്,ബയൽവാൻ  രംഗനാഥൻ 

- Link: https://ml.b4blaze.com/film-news/bayilvaan-ranganaathan-abou-in-nayan-thaara-and-anushka-shetty
- Published: 2023-02-11T16:49:04+05:30
- Author: Suji

സിനിമയിൽ ഏറ്റവും കൂടുതൽ അഭിനയ കഴിവുള്ള നടി അനുഷ്‍ക ഷെട്ടി ആണ്, നയൻ താര അത്രത്തോളം
വരില്ല എന്ന് നടൻ ബയൽവാൻ രംഗനാഥ് പറയുന്നു. ശരിക്കും പറഞ്ഞാൽ ഇവർ  മത്സര ബുദ്ധിയുള്ള
നടിമാർ ആയിരുന്നു, അനുഷ്‌കയുടെ ഒരു സമയത്തു ഗ്രാഫ് താഴ്ന്നപ്പോൾ ആണ് നയൻ താര സിനിമയിൽ
ആധിപത്യം ഉറപ്പിക്കാൻ തുടങ്ങിയത് നടൻ പറയുന്നു. നയൻ താര തമിഴിൽ മാത്രമല്ല തെലുങ്കിലും
നല്ല പ്രതിഫലം വാങ്ങിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/bayilaavn1.jpg?resize
=917%2C604&ssl=1)

അങ്ങനെ ആണെങ്കിലും നയൻ താരയെക്കാൾ അഭിനയ കഴിവ് കൂടുതലും അനുഷ്‌കയ്ക്ക് ആണ്. അതാണ് ഒരുപാടു
അവസരങ്ങൾ തെലുങ്കിൽ നയൻസിനെ ലഭിക്കാഞ്ഞതും. അനുഷ്‍ക കാരണം ആണ് നയൻ താരം തെലുങ്കിൽ നിന്നും
പിന്മാറിയത്,ശരിക്കും പറഞ്ഞാൽ അവർ തമ്മിൽ നല്ല മത്സരം ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nayanthaara1.jpg?
resize=1168%2C610&ssl=1)

നല്ല മത്സരം ഉള്ള നടിമാർ, എന്നാൽ ബില്ല എന്ന ചിത്രത്തിൽ നയൻ താര ചെയ്ത് വേഷം പിന്നീട്
തെലുങ്കിൽ അനുഷ്ക ചെയ്യ്തിരുന്നു, ഒരു സിനിമയിൽ വണ്ണം വെച്ച് വേണം അഭനയിക്കാൻ അങ്ങനെ
അഭിനയിച്ചു, എന്നാൽ അനുഷക വിചാരിച്ചത് യോഗാസനം ചെയ്യ്തു ഈ സിനിമയിലെ അഭിനയം കഴിയുമ്പോൾ
വണ്ണം കുറക്കാം എന്നായിരുന്നു, എന്നാൽ അത് മാത്രം നടന്നില്ല, അതോടെയാണ് നടി കരിയറിൽ
നിന്നും പിൻവലിയൻ നോക്കിയത്. അതോടു നയൻ താര തന്റെ വിജയക്കൊടി പറപ്പിക്കുകയും ചെയ്തു
നടൻ പറഞ്ഞു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nayanthaara2.jpg?
resize=610%2C606&ssl=1)

 
