# സിൽക്‌സ്മിതാ മരിച്ചു കഴിഞ്ഞിട്ടു൦ പോസ്റ്റ്‌മോർട്ടത്തിൽ പോലും അവരോടു അനാദരവ് കാണിച്ചു, ബയിൽവൻ  രംഗനാഥൻ 

- Link: https://ml.b4blaze.com/film-news/bayilvan-ranga-nadh-about-in-silk-smitha-death
- Published: 2023-03-18T12:18:23+05:30
- Author: Suji

ഒരുകാലത്തു മലയാളിപ്രേക്ഷകരുടെ മാദക റാണി എന്ന് പറയാവുന്ന ഒരു നടി തന്നെ ആയിരുന്നു 
സിൽക്ക് സ്മിത, താരത്തിന്റെ പെട്ടന്നുള്ള മരണ വാർത്ത  സിനിമ ലോകത്തിനു പോലും ഉൾകൊള്ളാൻ
കഴിയുന്നതല്ലായിരുന്ന, ഇപ്പോൾ സിൽക്കിന്റെ മരണത്തിനു ശേഷമുള്ള സംഭവത്തെ കുറിച്ച് ചില
ഞെട്ടിക്കുന്ന സത്യങ്ങൾ ആണ് നടനും, മാധ്യമപ്രവർത്തകനുമായ ബയിൽവൻ  രംഗനാഥ് പറയുന്നത്.
പലപ്പോഴും യു ട്യൂബ് ചാനലിൽ കൂടി ചില വാർത്തകൾ പുറത്തു കൊണ്ടുവരുമ്പോൾ നടനെ വലിയ വിമർശനങ്ങൾ
ഉണ്ടാകുകയും ചെയ്യാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/bayilvan1.jpg?resize
=1200%2C720&ssl=1)

സിൽക്ക് സ്മിത മരിച്ചു കഴിഞ്ഞിട്ടു൦ ആ നഗ്‌നത ശരീരം വീണ്ടും മോർച്ചറിയിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്
എന്നും നടൻ പറയുന്നു, അതിനു സാദ്യത വളരെ കൂടുതൽ ആയിരുന്നു, മോർച്ചറിയിലും പോസ്റുമോർട്ടവും
ചെയ്യുന്നിടത്തും ആളുകൾ മദ്യപിച്ചാണല്ലോ ജോലി ചെയ്യുന്നത്. അതിനു കാരണം ഉണ്ട് അവിടെ
ഉണ്ടാകുന്ന ദുര്ഗന്ധം വളരെ വലുതാണല്ലോ നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/silk-smitha1.jpg?
resize=938%2C528&ssl=1)

അന്ന് മദ്രാസിൽ ഇന്നത്തെ പോലെ അത്ര വൃത്തിയുള്ള ഭാഗം അല്ലായിരുന്നു അവിടുത്ത മോർച്ചറികൾ,
അപ്പോൾ അവിടെ വൃത്തിഹീനമായ ഇടം ആയതുകൊണ്ട് തന്നെ അവിടുത്തെ ജീവനക്കാർ മദ്യപിച്ചാണല്ലോ
നില്കുന്നത്, അതുകൊണ്ടു തന്നെ നടിയുടെ പോസ്റുമോർട്ട സമയത്തും നടിയുടെ നഗ്നത നിറഞ്ഞ 
ശരീരത്തോടും ഇതേ അനാദരവ് ആണ് കാണിച്ചിരിക്കുന്നത്. 35 വയസുള്ളപ്പോൾ ആയിരുന്നു സിൽക്ക്
സ്മിത ആത്‍മഹത്യ ചെയ്യ്തത്,അന്ന് പോലീസ് നടപടികൾക്ക് ശേഷം ആണ് മൃദു ദേഹം പോസ്റ്റുമോർട്ടത്തിന്
അയച്ചത്, അവിടെ മദ്യപിച്ചു ജോലിചെയ്യ്തവർ സിൽക്കിന്റെ ശരീരത്തോടുപോലും അനാദരവ് കാണിച്ചിട്ടുണ്ട്
അതിൽ ഒരു സംശയവും ഇല്ല എന്നും നടൻ ബയിൽവൻ  രംഗനാഥ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/silksmitha1.jpg?
resize=954%2C551&ssl=1)
