# സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന സോനാ നായരുടെ ചിത്രങ്ങളുടെ സത്യാവസ്ഥ !!

- Link: https://ml.b4blaze.com/film-news/behind-the-reason-for-spreding-sona-nair-photos-in-social-media
- Published: 2020-07-11T13:46:32+05:30
- Author: Rahul

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സോനാ നായർ,‘
അമ്മ സഹോദരി വേഷങ്ങളിൽ ആണ് സോന കൂടുതലും  തിളങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത
തൂവൽക്കൊട്ടാരം എന്ന ചിത്രത്തിൽ കൂടിയാണ് സോനാ സിനിമയിലേക്ക് എത്തിച്ചേർന്നത്. സീരിയസ്
വേഷങ്ങളും കോമഡി കഥാപാത്രങ്ങളും സോനയുടെ കൈയിൽ സുരക്ഷിതമാണ്.

![sona nair in bed](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/
sona-nair-in-bed.jpg?resize=1600%2C888&ssl=1)

എന്നാൽ  സോനയുടെ ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ്, പതിവിൽ നിന്നും
വ്യത്യസ്‍തമായ ചില ചിത്രങ്ങൾ ആണിത്, ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്ന തന്റെ സെക്സി
ചിത്രങ്ങൾക്ക് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് സോനാ നായർ. അത് മറ്റൊരു തരത്തിലും
നിങ്ങൾ എടുക്കേണ്ട, അത് ഒരു ഷോർട്ട് ഫിലിമിന്റെ ഭാഗമായി എടുത്ത് ചിത്രങ്ങൾ ആണ് അല്ലാതെ
മറ്റൊന്നുമല്ല എന്ന് സോനാ വ്യക്തമാക്കുന്നു, സോനയുടെ ഈ ചിത്രങ്ങൾ കണ്ടു ഞെട്ടിപോയിരിക്കുകയാണ്
ആരാധകർ.

![sona nair](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/sona-nair-
4.jpg?resize=652%2C1090&ssl=1)

സോനാ ഇങ്ങനൊയൊക്കെ ചെയ്യുമോ, ഇത് സോനാ തന്നെയാണോ എന്ന് പലരും ചോദിക്കുന്നു, ആ ഷോർട്ട്
ഫിലിമിന്റെ സംവിധായക പ്രീതി ഏറെ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് താൻ ഇത് ചെയ്തത്. ഒരു
വേശ്യയുടെ വേഷമാണ് താൻ ഇതിൽ ചെയ്തിരിക്കുന്നത്, അതിന്റെ ഭാഗമായി എടുത്ത ചില ചിത്രങ്ങൾ
ആണിത് അല്ലാതെ മറ്റൊന്നുമല്ല. നിങ്ങൾ ഇതിൽ തെറ്റിദ്ധരിക്കേണ്ട എന്ന് സോനാ വ്യക്തമാക്കുന്നു.
