# ഷാരൂഖ് നിങ്ങൾക്ക് നയൻസിന്റെ സൗന്ദര്യം കണ്ടു ഭ്രാന്ത് പിടിച്ചോ! ഈ ചോദ്യത്തിന് ഷാരുഖ്  പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്  

- Link: https://ml.b4blaze.com/film-news/beuty-nayan-thaara-fans-question-n-reacted-the-shahrukhan
- Published: 2023-08-11T17:03:55+05:30
- Author: Suji

ഒരു ലേഡി സൂപ്പർസ്റ്റാർ തന്നെയാണ് നയൻ താര, കഴിഞ്ഞ ദിവസം നയൻ താരയുടെ  ഫാൻസ്‌  ട്വിറ്ററിൽ
ചോദിച്ച ചോദ്യത്തിനു നടൻ ഷാരൂഖ് ഖാൻ  നൽകിയ ഉത്തരം  ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ
ആകുന്നത്. നയൻ താരയുടെ ആരാധകൻ ചോദിച്ചത് ഷാരുഖ് നിങ്ങൾക്ക് നയൻ താരയുടെ സൗന്ദര്യ ൦ 
കണ്ടു ഭ്രാന്ത് പിടിച്ചോ എന്നായിരുന്നു. അതിനു  നടൻ നൽകിയ മറുപടി മിണ്ടരുത് നിങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nayanthaara1.jpg?
resize=848%2C529&ssl=1)

അവർ രണ്ടു കുട്ടികളുടെ അമ്മയാണ് ,എന്നായിരുന്നു നടൻ പറഞ്ഞത് എന്നാൽ വായിക്കുന്നവർക്ക്
വിഷമം ആകാതിരിക്കാൻ വേണ്ടി അദ്ദേഹം കമ്മന്റിൽ ഹ ഹ എന്ന് കൂടി കൂട്ടിച്ചേർത്തു, എന്നാൽ
ഷാരൂഖിന്റെ ഈ മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.,നയൻ താരയും, ഷാരൂഖും ഒന്നിച്ചു
അഭിനയിക്കുന്ന പുതിയ ചിത്രമാണ് ജവാൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/jawan1.jpg?resize
=1075%2C609&ssl=1)

താരത്തിന്റെ കരിയർ ബ്രെക്ക് എന്ന് പറയാവുന്ന ഒരു ചിത്രം തന്നെയാണ് ജവാൻ, താനൊരു കടുത്ത
ഷാരൂഖാൻ ആരാധിക ആണെന്ന് പലവട്ടം പല വേദികളിലും നയൻ താര പറഞ്ഞിട്ടുണ്ട്. നയൻ താരയുടെ
വിവാഹത്തിന് മുഖ്യ അതിഥിയായി ഷാരൂഖ് എത്തുകയും ചെയ്യ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nayan-thaara2.jpg?
resize=973%2C604&ssl=1)

 
