# ഇതൊക്കെയാണ് പണി, തന്നെ വിമർശിച്ചവർക്കും ട്രോളിയവർക്കും എട്ടിന്റെ പണി കൊടുത്ത് ഭാമ

- Link: https://ml.b4blaze.com/film-news/bhama-mass-reply
- Published: 2020-09-22T11:23:48+05:30
- Author: Rahul

നടി  ആക്രമിച്ച കേസിൽ കൂറുമാറിയതോടെ നിറയെ വിമർശങ്ങളും കുത്തുവാക്കുകളും കേൾക്കുന്ന
താരമാണ് ഭാമ തന്റെ ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിച്ച ഭാമക്കെതിരെ നിരവധി താരങ്ങളും ആരാധകരും
രംഗത്ത് എത്തിയിട്ടുണ്ട്.
 ഒു ാട് താരങ്ങൾ ഭാമക്കെതിരെ തങ്ങളുടെ വിമർശനം രേഖപ്പെടുത്തി.
എന്നാൽ ഇപ്പോൾ അവരുടെ ഒക്കെ വായ അടപ്പിച്ചിരിക്കുകയാണ് താരം.ആ ളുകളുടെ ഒക്കെ ചീത്ത 
വിളി കാരണം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമെന്റ് ബോക്സ് ഓഫ് ചെയ്താണ് ഭാമ ഇവർക്കൊക്കെ
പണി കൊടുത്തത്.  ഭാമ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും കീഴെ പ്രതിഷേധ കമൻറുകൾ
ആണ് വന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ വിമർശകരുടെ എല്ലാം വായ മൂടിക്കെട്ടിയിരിക്കുകയാണ്
ഭാമ നടിയുടെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു ഭാമ. ആ സമയത്ത് നടിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട്
ഭാമ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ഭാമ കൂറുമാറിയതിന് ശേഷം ചിലർ കുത്തി
പൊക്കുകയുണ്ടായി. ഇതിനു ശേഷമാണ് പ്രതിഷേധങ്ങൾ കൂടിയത് .  നടിയുടെ കേസിൽ സാക്ഷികൾ ഓരോരുത്തരായി
കൂറ് മാറുകയാണ്. ആദ്യം നടി ബിന്ദു പണിക്കർ, നടൻ ഇടവേള ബാബു എന്നിവർ കൂടുമാറി. പിന്നീട്
നടൻ സിദ്ദിഖ്, നടി ഭാമ എന്നിവരും കൂറ് മാറുകയാണുണ്ടായത്.
