# ടിക്‌ടോക്കും അഭിനയവും അരുണിന് ഇഷ്ട്ടമല്ല !! ഫോട്ടോസ് പോസ്റ്റ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അരുൺ പറയുന്നത് ….!!

- Link: https://ml.b4blaze.com/film-news/bhama-says-about-arun
- Published: 2020-04-20T15:23:11+05:30
- Author: Rahul

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ
ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി
നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി
സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ
ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും
വീഡിയോയുമെല്ലാം തരംഗമായിരുന്നു.

![bhama arun](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/bhama-
arun.jpg?resize=960%2C640&ssl=1)

വ്യക്തി ജീവിതത്തെ കുറിച്ച് പുറത്തുള്ളവരെ അറിയിക്കേണ്ട എന്ന നിലപാടിലാണ് ഇപ്പോൾ ഭാമയും
അരുണും. വ്യക്തിജീവിതം എക്സ്പോസ് ചെയ്യാൻ അധികം താല്പര്യമില്ല. ടിക്കറ്റോകിലും അഭിനയത്തിലുമൊന്നും
അരുണിനു താല്പര്യം ഇല്ല. അധികം ഫോട്ടോസ് ഒന്നും ഇടണ്ടന്ന് പറയാറുണ്ടെന്നും ഭാമ വെളിപ്പെടുത്തി.
വിവാഹ ശേഷം കുറച്ച് അമ്പലങ്ങളിൽ ഒക്കെ പോയി.

![bhama with husband](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
bhama-with-husband.jpg?resize=652%2C960&ssl=1)

വലിയ യാത്രകളൊക്കെ തുടങ്ങുന്നതിനു മുൻപ് ആണ് കൊറോണ പ്രശ്നം തുടങ്ങിയത്. കൊച്ചി മംഗള
വനത്തിന് അടുത്തുള്ള വീട്ടിലാണ് ഭാമയും അരുണും ഇപ്പോൾ. അരുണിന്റെ അച്ഛനും ഉണ്ട് കൂടെ.
സ്ത്രീകള്‍ മാത്രമുള്ള വീട്ടിലാണ് താന്‍ വളര്‍ന്നത്. എല്ലാമൊന്ന് സെറ്റായിട്ട് മതി 
യാത്രകളെന്ന് പറഞ്ഞിരുന്നു.വീടൊക്കെ ഒന്ന് മാനേജ് ചെയ്യാമെന്ന് തനിക്ക് ബോധ്യപ്പെട്ടതിന്
ശേഷം മതി യാത്രകളെന്ന് പറഞ്ഞത് താനാണെന്നും ഭാമ അറിയിച്ചു.ഇസ്താംബുള്‍ ട്രിപ്പും കൊറോണ
കാരണം മുടങ്ങിയിരിക്കുകയാണ് എന്നും ഭാമ പറയുന്നു.
