# തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഉറച്ചു നിന്ന മനുഷ്യൻ! പി ടി തോമസ് സാറിനെ മറക്കില്ല; ഭാവന 

- Link: https://ml.b4blaze.com/film-news/bhavana-about-p-t-thomas
- Published: 2024-02-21T16:11:53+05:30
- Author: Sreekumar

പി ടി തോമസ് സാറിനെ ഒരിക്കലും മറക്കാൻ കഴിയില്ല, നടി ഭാവന തുറന്നു പറഞ്ഞു, താരം ഇപോൾ
പി ടി തോമസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തൃക്കാക്കര
നിയോജക മണ്ഡലത്തിലെ ആശാവർക്കേഴ്സിനെ ആദരിക്കാൻ പി ടി തോമസിന്റെ ഭാര്യയും എം ൽ എ യുമായ
ഉമാ തോമസിന് സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗികവേ ആണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bha1.jpg?resize=
781%2C602&ssl=1)

തനിക്ക് ഇങ്ങനെ വന്ന് പങ്കെടുത്ത് പോകുന്നതിലാണ് സന്തോഷം. സത്യമായിട്ട്  എന്താണ് പറയേണ്ടത്
എന്ന് അറിയില്ല. തനിക്ക് പിടിയുടെ ഭാര്യ ഉമതോമസിന്റെ  അടുത്ത് പറയാനുള്ളത്  ഇങ്ങനെ 
ഒരു കാര്യം സംഘടിപ്പിച്ച് തന്നെ വിളിച്ചപ്പോള്‍ തനിക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നു,
വരണം എന്നുള്ളത്. പക്ഷെ പല കാരണങ്ങളാല്‍ ഡേറ്റ് ഇങ്ങനെ മാറിപ്പോയപ്പോഴൊക്കെ  തോന്നിയിരുന്നുഎന്നാൽ
എന്തോ ഭാഗ്യം കൊണ്ട് ഡേറ്റ് മാറിയാലും ഇങ്ങനെ ഒരു കാര്യത്തില്‍ അത് കറക്ടായി സംഭവിച്ചു.
തനിക്കും  അതിലെ ഭാഗമാകാന്‍ പറ്റി. പി ടി തോമസ് സാറിനെ  ഒരിക്കലും മറക്കാന്‍ പറ്റില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/pt1.jpg?resize=1100%
2C612&ssl=1)

ലൈഫില്‍ ഒരു ബുദ്ധിമുട്ട്  ഉണ്ടായപ്പോള്‍ വളരെ ശക്തമായി കൂടെ നിന്ന ഒരു ആളാണ് അദ്ദേഹം,
വളരെ അണ്‍കണ്ടീഷണലായി മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ കൂടെ നില്‍ക്കുക എന്ന് പറയുന്നതിന്
ഒരു വലിയ മനസ് വേണം. അതിനാല്‍ പി ടി തോമസ് സാറിനെ തനിക്കും തന്റെ ഫാമിലിക്കും ഒരിക്കലും
മറക്കാന്‍ കഴിയില്ല. അതുകൊണ്ട് പിടി തോമസ് സാറിന്റെ വൈഫ് ഉമ ചേച്ചി വിളിക്കുക എന്ന്
പറഞ്ഞാല്‍  സാറ് വിളിക്കുന്നത് പോലെ തന്നെയാണ്

 
