# ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ഭാവനയുടെ വേഷം കണ്ട് ഞെട്ടി ആരാധകർ !!

- Link: https://ml.b4blaze.com/film-news/bhavana-received-golden-visa
- Published: 2022-09-24T15:11:08+05:30
- Author: Rahul

ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ഭാവനയുടെ വേഷം കണ്ട് ഞെട്ടി ആരാധകർ, യു എ ഇ ഗോൾഡൻ വിസ
സ്വീകരിച്ചു ഭാവന എന്നതാണ് ഈ വാർത്ത. ഇതിന് വേണ്ടി എത്തിയ ഭാവനയുടെ വസ്ത്രധാരണവും സോഷ്യൽ
മാധ്യമങ്ങളിൽ ഒക്കെ തന്നെ ചർച്ച ആവുന്നുണ്ട്.ശരീരഭാഗങ്ങൾ വ്യക്തമാക്കുന്ന രീതിയിലുള്ള
വസ്ത്രമായിരുന്നു ഭാവന അണിഞ്ഞത്. പരിപാടിക്ക് പുറപ്പെട്ടപ്പോൾ താരം ബ്ലൗസ് ഇടാൻ മറന്നതാണോ
എന്നാണ് മോശം കമന്റുകൾ ആയി ആളുകൾ ചോദിക്കുന്നത്. എന്നാൽ ഭാവന ഇട്ടത് ആകട്ടെ സ്കിൻ കളർ
രീതിയിലുള്ള ഒരു ഡ്രസ്സ് ആണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് നന്നായി സൂക്ഷിച്ചു
നോക്കുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. മോശമായ വസ്ത്രം ഒന്നും തന്നെ
ഭാവന അണഞ്ഞിട്ടില്ല എന്നുമാണ് ആളുകൾ പറയുന്നത്. ഭാവനയുടെ ഒരു വീഡിയോ വളരെ പെട്ടന്നു
തന്നെ വൈറലായി മാറുകയും ചെയ്യുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_22-1.
jpg?resize=1163%2C669&ssl=1)

ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് കേരളക്കര. താരത്തിന്റെ
തിരിച്ചുവരവ് അറിഞ്ഞപ്പോഴേ ആരാധകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്”
എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും സജീവമാകുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകനായി
എത്തുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം
പങ്കുവെക്കാറുണ്ട്. ഇതെല്ലം തന്നെ സോഷ്യൽ ലോകത്ത് ഇടം പിടിക്കാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_21-1.
jpg?resize=667%2C646&ssl=1)
