# ‘ഇത് ചിലപ്പോൾ ഡിലീറ്റ് ചെയ്‌തേക്കാം’, വീഡിയോ പങ്കിട്ട് ഭാവന!!

- Link: https://ml.b4blaze.com/film-news/bhavanas-video-update
- Published: 2023-06-28T10:45:11+05:30
- Author: Ajay

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന
താരമാണ് ഭാവന.താരം പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. 
ഭാവനയുടെ തന്നെ ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. പ്രണവ് രാജ് എടുത്ത ഒരു വീഡിയോ
ആണ് ഭാവന പങ്കുവെച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/bhavana-4.jpg?resize
=1280%2C720&ssl=1)

വീഡിയോയ്ക്ക് ചിലപ്പോൾ പിന്നീട് ഡീലീറ്റ് ചേയ്‌തേക്കാമെന്ന് ടാഗും ചേർത്തിട്ടുണ്ട്.
ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഒട്ടേറെ
പേരാണ് താരത്തിന് ആശംസകൾ നേരുന്നത്. അതേ സമയം മലയാളത്തിൽഭാവനയുടേതായി ഇനി പ്രദർശനത്തിന്
എത്താനുള്ള ചിത്രം ‘ഹണ്ടാ’ണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്

 നീണ്ട പത്ത് വർഷത്തിന് ശേഷം തമിഴ് സിനിമയിൽ നായികയാകുകയാണ് ഭാവന. പുതിയ തമിഴ് ചിത്രം‘
ദ ഡോർ’ ആണ്. നടി ഭാവനയുടെ സഹോദരൻ ജയദേവാണ് സിനിമ സംവിധാനം ചെയ്യുന്നത്. താരത്തന്റെ 
ഭർത്താവ് നവീൻ രാജനാണ് ചിത്രത്തിന്റെ നിർമാതാവ്. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ
എത്തുന്ന സിനിമിൽ നടിയും യും നിർമാണപങ്കാളിയാണ്.

>  
> View this post on Instagram
>  
> [A post shared by Bhavana????????‍♀️Mrs.June6 (@bhavzmenon)](https://www.instagram.com/reel/Ct-pQATNLcf/?utm_source=ig_embed&utm_campaign=loading)

 
