# സുരേഷ്‌ഗോപിയുടെ മകൾ സിനിമയിലേക്ക് എത്തുന്നു മകൾ അമ്മയെപ്പോലെ സുന്ദരി തന്നെ….

- Link: https://ml.b4blaze.com/film-news/bhavani-suresh-first-film
- Published: 2021-09-25T15:03:52+05:30
- Author: Rahul

മലയാള സിനിമയിലെ ആക്ഷൻ താരമാണ് സുരേഷ്‌ഗോപി. ഇപ്പോൾ സോഷ്യൽ ആക്ടിവിറ്റികളും പൊതുപ്രവർത്തകനുമായെല്ലാം
സുരേഷ് ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കുകയാണ്. ഒരു എംപി എന്ന നിലയിൽ ചെയ്യാവുന്നതിനും
അപ്പുറം ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്ന കാലം മുതലേ
അദ്ദേഹത്തിന്റയും കുടുംബത്തിന്റയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് ഭയങ്കര പ്രിയമാണ്. സുരേഷ്ഗോപിയായലും,
ഭാര്യ രാധിക ആയാലും നമുക്ക് സുപരിചിതം തന്നയാണ്. അതുപോലെ തന്നെയാണ് മകൻ ഗോകുൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/suresh-gopi-daughters.
jpeg?resize=960%2C540&ssl=1)

സുരേഷ്‌ഗോപിക്ക് നാല് മക്കളാണ്. നാലാളിൽ മൂന്നാമതായി ഉള്ള ആളാണ് ഭവനി. ഭവനി ഇപ്പോൾ 
സിനിമയിലേക്ക് വരുമോ എന്ന ചോത്യമാണ് ആരാധകർ ചോദിക്കുന്നത്. കാരണം കഴിഞ്ഞ ദിവസങ്ങളിൽ
സോഷ്യൽ മീഡിയിൽ വൈറലായത് ഭവനിയുടെ ചിത്രങ്ങളാണ്. ഭവനിയുടേയും അടുത്ത മകൾ ഭാഗ്യയുടേയും
ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. ഭവനി സുരേഷും ഭവനി സുരേഷും ഒരുമിച്ച് സ്വാകാര്യ
ചാനലിൽ എത്തിയപ്പോളാണ് ഈ ചിത്രങ്ങൾ വൈറലായി മാറിയത്. ആദ്യമൊന്നും ഇവർ സുരേഷ്‌ഗോപിയുടെ
മക്കളാണെന്ന്‌ തിരിച്ചറിഞ്ഞില്ല. പിന്നീട് കുറച്ചു കഴിഞ്ഞാണ് ഇത് ഭാഗ്യയും ഭവനിയും 
ആണെന്ന് തിരിച്ചറിഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Suresh-Gopi-daughter-
1.jpeg?resize=750%2C453&ssl=1)

ഭവനിക്കും ഭാഗ്യക്കും സോഷ്യൽ മീഡിയയിൽ നല്ല ഫാൻസ്‌ ഉണ്ടെന്ന് തന്നെ പറയാം. പക്ഷെ ഇവർ
അത്ര ഫേമസ് അല്ല എന്ന് കൂടി പറയേണ്ടി വരും. ഭവനി സിനിമയിലേക്ക് വരൻ ചാൻസ് ഉണ്ട് എന്നാണ്
പറയുന്നത്. മോഡലിംഗിനോടുള്ള ഇന്ട്രെസ്റ്റും താല്പര്യവും എല്ലാം ഭവനി കാണിച്ചു തുടങ്ങി
എന്നും അതുകൊണ്ട് ഉടനെ തന്നെ ഭവനിയെ സിനിമയിലേക്ക് പ്രതീക്ഷിക്കാം എന്നുമാണ് പറയുന്നത്.
ഭാഗ്യായിലും ഭവനിയിലും ഏറ്റവും കൂടുതൽ മോഡലിംഗ് ചിത്രങ്ങൾ ചെയ്തിട്ടുള്ളത് ഭവനി തന്നെയാണ്.
അതുകൊണ്ടാണ് ഇവർ നാല് പേരിലും ഭവനിയുടെ പേര് എടുത്ത് പറയുന്നത്. അതിനാലാണ് ആരാധകർ ഭവനിൽ
ആരാധകർ പ്രതീക്ഷ വെക്കുന്നത്.
