# ബിഗ്‌ബോസിൽ നിന്നും തിരിച്ചെത്തിയ ജസ്ല മാടശ്ശേരിക്ക് വമ്പൻ സ്വീകരണം നൽകി ആരാധകർ!! വീഡിയോ വൈറൽ ആകുന്നു

- Link: https://ml.b4blaze.com/film-news/bigboss-consistence-jasla-madasseri-entry-in-airport
- Published: 2020-03-03T12:44:42+05:30
- Author: Rahul

ബിഗ്‌ബോസിലെ പ്രധന മത്സരാര്ഥിയായിരുന്നു ജസ്ല മാടശ്ശേരി.  രജിത്തുമായുള്ള സ്ഥിരം വഴക്കായിരുന്നു
ജസ്ല ഇത്രയും പ്രശസ്ത ആകാൻ കാരണം. ബിഗ്‌ബോസിലെ വില്ലത്തിയായി തുടരുകയായിരുന്നു ജസ്ല.
എല്ലാ ആഴചയിലും ഉണ്ടാകുന്ന എലിമിനേഷനിൽ ജസ്ല ഉണ്ടാകും  എന്ന് കരുതിയെങ്കിലും കഴിഞ്ഞ
ദിവസമാണ് ജസ്ല എലിമിനേറ് ആയത്, തീർത്തും പ്രതീക്ഷിതം ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ്
രണ്ടു മത്സരാർത്ഥികൾ ഒരുമിച്ചു പുറത്തായത്.

![jasla-madasseri](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/ikhlhhjhll-
750x430-1.png?resize=750%2C430&ssl=1)

ഇടയ്ക്ക് വെച്ച് ഷോയിൽ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ജസ്ല ഷോയിൽ എത്തി ചേർന്നത്, ജസ്ലയ്ക്ക്
ഒപ്പം സൂരജ്ഉം ഉണ്ടായിരുന്നു ഇവർ രണ്ടു പേരുമാണ് ഷോയിൽ നിന്നും കഴിഞ്ഞ ദിവസമേ എലിമിനേറ്
ആയത്. വീടിനോട് വിട പറഞ്ഞു താൻ പുറത്തു പോവുകയാണ് എന്ന് താരം വ്യക്തമാക്കിയിരുന്നു.
ഷോയിൽ നിന്നും തിരിച്ചെത്തിയ താരത്തിന് വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്.

കടപ്പാട് : [Indian Cinema Gallery](https://www.youtube.com/channel/UClFe5TPbW1MVrOPpbNHTDoQ)

 
