# നടി ബിന്ദു പണിക്കരുടെ മകൾ ലണ്ടനിൽ, പഠനത്തിന് അരക്കോടിയോളം രൂപ ചിലവ് 

- Link: https://ml.b4blaze.com/film-news/bindhu-panickar-daughter-in-london
- Published: 2022-10-19T15:54:50+05:30
- Author: Suji

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഒരു നടിയാണ് ബിന്ദു
പണിക്കർ. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപോൾ റോഷാക്ക്  എന്ന ചിത്രത്തിലൂടെ ഗംഭീര
തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ബിന്ദു പണിക്കരെ പ്രേഷകർക്കു സുപരിചിത ആയതുപോലെ
തന്നെയാണ് മകൾ കല്യാണിയേയും. ഇപ്പോൾ താരം യു കെ യിൽ പഠനത്തിനായി എത്തിയിരിക്കുകയാണ്.
അവിടെ വെച്ചുള്ള റോഷാക്കിന്റെ  ചിത്രങ്ങളും താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുകയാണ

കല്യാണി പഠിക്കാൻ പോയ് കോഴ്സിനെ ഏകദേശം നാലര കോടിയോളം ചിലവാണ്. ലണ്ടനിൽ ഫ്രഞ്ച് കലാപാചക
വിദ്യാർത്ഥിനിയാണ് കല്യാണി ഇപോൾ. പലപ്പോഴും താരം പറഞ്ഞിട്ടുണ്ട് തനിക്കു പാചക൦ ചെയ്യാൻ
വളരെ ഇഷ്ട്ടമാണന്നു. അതിനാൽ ആണ് താരം ഇപ്പോൾ ഈ കോഴ്സിനായി യു കെ യിൽ എത്തിയിരിക്കുന്നത്.
താൻ ഇനിയുമൊരു ഷെഫായി മാത്രമേ തിരിച്ചു നാട്ടിലേക്കുള്ളൂ എന്നാണ് താരം പറയുന്നത്, മകൾ
ഷെഫായി എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് അമ്മ ബിന്ദു പണിക്കർ.

കല്യാണി തന്നെ പറഞ്ഞിരുന്നു ‘അമ്മ  ബിന്ദുപണിക്കർ വളരെ പ്രതീഷയോടു കാണുന്ന ചിത്രം ആണ്
റോഷാക്ക്,  ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി ആയിരുന്നു ബിന്ദു പണിക്കർ.  യു  കെ യിലെ
ചിത്രത്തിന്റെ വിജയാഘോഷ പരിപാടികളിലും കല്യാണി പങ്കെടുത്തിരുന്നു. എന്നാൽ അവിടെ തികച്ചും
യാദൃച്ഛികമായി തനിക്കു കേക്ക് കട്ട്  ചെയ്‌യേണ്ടി വന്നു കല്യാണി പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kalyani2.jpg?resize
=1080%2C1349&ssl=1)
