# പ്രേഷകരുടെ പ്രതീക്ഷ തെറ്റി! അവാർഡ് കിട്ടാഞ്ഞതിൽ വിഷമം ഇല്ല, ബിന്ദു പണിക്കർ 

- Link: https://ml.b4blaze.com/film-news/bindu-panickar-talk-about-in-not-getting-award
- Published: 2023-07-31T14:37:58+05:30
- Author: B4blaze News Desk

മലയാള സിനിമയിൽ വെത്യസ്ത  വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയായിരുന്നു
ബിന്ദു പണിക്കർ, ഇപ്പോൾ ഈ വര്ഷത്തെ സംസ്ഥാന അവാർഡ് ലഭിക്കാത്തതിനെ  കുറിച്ച് നടി തുറന്നു
പറയുകയാണ് വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖ്ത്തിൽ, എനിക്ക് അവാർഡ് കിട്ടും എന്നൊരു 
പ്രതീക്ഷയും ഇല്ലായിരുന്നു, താൻ ചെയ്യുന്ന കഥപാത്രങ്ങൾ എല്ലാം നല്ലതാകണം ബിന്ദു പണിക്കർ
പറയുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bindhu1-1.jpg?resize
=668%2C350&ssl=1)

റോഷാക്കിലെ  തന്റെ കഥപാത്രത്തിന് അവാർഡ് ലഭിക്കുമെന്ന് പ്രേക്ഷകർക്ക്‌ ഒരുപാടു പ്രതീക്ഷ
ഉണ്ടായിരുന്നു, അത് പലരും തന്നോട് പറഞ്ഞിരുന്നു, എന്നാൽ അവരെ നിരശാരാക്കി എന്ന് മാത്രമേ
ഉള്ളു, പ്രേഷകരുടെ പ്രതീക്ഷ തെറ്റി, എങ്കിലും താൻ ഏതു സിനിമയിൽ അഭിനയിച്ചാലും അവാർഡ്
ലഭിക്കുമെന്നുള്ള പ്രതീക്ഷ താൻ വെക്കാറില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bindhu2.jpg?resize
=676%2C551&ssl=1)

ഇതുവരെയും അവാർഡ് ലഭിക്കാത്തതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല, എന്നാൽ മീഡിയക്കാർ തനിക്കു
ചുറ്റും നിന്നപ്പോൾ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. ഇത്രയും കാലം താൻ അവാർഡിനെ 
കുറിച്ചോർത്തട്ടില്ല, അതുകൊണ്ടു അത് കിട്ടാത്തതിൽ സങ്കടവുമില്ല നടി പറഞ്ഞു, ബിന്ദു 
പണിക്കരുടെ കരിയർ തന്നെ തിളങ്ങിയ ചിത്രമായിരുന്നു റോഷാക്, ചിത്രത്തിലെ നടിയുടെ അഭിനയം
അവാർഡ് കിട്ടുമെന്ന് പ്രതീക്ഷ സിനിമ പ്രേഷകർക്കെല്ലാം ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bindu1.jpg?resize
=668%2C350&ssl=1)

 
