# ആ സിനിമയുടെ ചിന്ത ഉണ്ടായത് ബ്രിട്ടാനിയയുടെ പരസ്യത്തിൽ നിന്നും; ബ്ലെസ്സി 

- Link: https://ml.b4blaze.com/film-news/blessi-about-kalkatta-news-movie
- Published: 2024-04-11T09:58:34+05:30
- Author: Suji

ബ്ലെസ്സി സംവിധാനം ചെയ്യ്ത ആടുജീവിതം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്,
ഈ ഒരു വേളയിൽ ബ്ലെസ്സി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ
ആകുന്നത്, താൻ ചെയ്യ്ത കുറച്ചു ചിത്രങ്ങളിൽ ഒന്നായ ‘കൽക്കട്ട ന്യൂസ്’ എന്ന ചിത്രത്തിന്റെ
ചിന്ത ഉണ്ടായത് ബ്രിട്ടാനിയ എന്ന പരസ്യത്തിൽ നിന്നുമാണ്, ആ ഒരു പരസ്യം കണ്ടപ്പോൾ തനറെ
മനസിൽ തോന്നിയ ആശയമാണ് കൽക്കട്ട ന്യൂസ് എന്ന ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/kalktta1.jpg?resize
=1092%2C608&ssl=1)

ബ്രിട്ടാനിയ യുടെ പരസ്യത്തിൽ ഒരു സ്ത്രീയും പുരുഷനും കൽക്കട്ടയിലെ സ്ട്രീറ്റിൽ നിന്നും
ഒരു ചായയും, ബിസ്കറ്റും കഴിക്കുന്ന ഫ്രെയിം കണ്ടപ്പോളാണ് തനിക്ക് കൽക്കട്ടയിൽ പോയൊരു
സിനിമ ചെയ്യണമെന്ന തോന്നൽ വന്നത്. ഈ ബ്രിട്ടാനിയയുടെ പരസ്യത്തിൽ ജബ്ദി ജലാ ജായേ എന്ന
പാട്ടുണ്ടായിരുന്നു, അപ്പോൾ തനിക്ക് ആ സ്ത്രീയെയും , പുരുഷനെയും കണ്ടപ്പോൾ കാമുകി ,
കാമുകന്മാരോ  , അതോ കപ്പിൾസ് ആണോ എന്നൊന്നും അറിയില്ല എന്നാലും ഇരുവരും നല്ല മെച്യൂരിറ്റി
ഉള്ളവരായി തോന്നി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/blesi1-1.jpg?resize
=891%2C601&ssl=1)

അവർ ആ മഴയതു നിന്നുകൊണ്ട് ചായ കുടിക്കുകയും, ബിസ്കറ്റ് കഴിക്കുകയും ചെയ്യുന്നതു കണ്ടു
തന്റെ മനസിൽ കൽക്കട്ട ന്യൂസ് എന്ന ചിത്രം രൂപം കൊണ്ട്, അതിൽ ആ ഒരു സീൻ ആണ് എന്റെ മനസിൽ
കടന്നുകൂടിയതും അങ്ങനെയാണ് കൽക്കട്ട ന്യൂസ് എന്ന ചിത്രം സംവിധാനം ചെയ്യ്തത് ബ്ലെസ്സി
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/kal1.jpg?resize=
707%2C389&ssl=1)

 
