# സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ ചിത്രം ‘ബൂമറാങ്’ തിയേറ്ററുകളിലെത്തുന്നു

- Link: https://ml.b4blaze.com/film-news/boomerang-release-date-announced
- Published: 2023-02-13T18:17:11+05:30
- Author: Gargi

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്‌ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍,
തൗഫീഖ്. ആര്‍. എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചു മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന ‘
ബൂമറാങ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.
ചിത്രം ഫെബ്രുവരി ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തുന്നു”.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/boomerang-movie-
1.jpeg?resize=1280%2C853&ssl=1)

സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ഡൈന്‍ ഡേവിഡ്, 
എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിവേക് വിശ്വം, അഖില്‍
കവലയൂര്‍, ഹരികുമാര്‍,നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി
തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/boomerang-movie-
2.jpeg?resize=1280%2C853&ssl=1)

തിരക്കഥ, സംഭാഷണം :കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം :വിഷ്ണു നാരായണന്‍, എഡിറ്റിങ് :അഖില്‍
എ.ആര്‍., ഗാനരചന :അജിത് പെരുമ്പാവൂര്‍, സംഗീതം :സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം:
കെ.പി., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :സഞ്ജു ജെ., പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് :ആന്റണി
ഏലൂര്‍, ഷെമീം, കലാസംവിധാനം :ബോബന്‍ കിഷോര്‍, മേക്കപ്പ് :ഷാജി പുല്‍പ്പള്ളി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/boomerang-movie-
3.jpeg?resize=1280%2C724&ssl=1)

വസ്ത്രാലങ്കാരം :ലിജി പ്രേമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ :വിവേക് വിശ്വം, ലൈന്‍
പ്രൊഡ്യൂസര്‍ :സഞ്ജയ് പാല്‍, സ്റ്റില്‍സ് :പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍:
വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ :ഗിരീഷ് ആറ്റിങ്ങല്‍,
അഖിലന്‍, ആകാശ് അജിത്, നോബിന്‍ വര്‍ഗീസ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.
