# എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ! ചാക്കോച്ചനെ ട്രോളി സംവിധായകന്‍ രഞ്ജിത്ത്

- Link: https://ml.b4blaze.com/film-news/chakkochen-was-trolled-by-director-ranjith
- Published: 2019-11-23T14:54:28+05:30
- Author: Rahul

പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ട്രോളുകളള്‍ ആഘോഷമാക്കാറുണ്ട് പരസ്പരമുളള ട്രോളുകള്‍
സമൂഹമാധ്യമങ്ങളിലൂടേയും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 
വൈറലാകുന്നത് ചാക്കോച്ചനെ ട്രോളി കൊണ്ടുളള സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ വാട്സ്
ആപ്പ് സന്ദേശമാണ്. ഒരു ആരാധകന്‍ പങ്കുവെച്ച്‌ ട്രോളണ് ഈ രസകരമായ സന്ദേശത്തിന് ആധാരം.
ഈ രസകരമായ ചാറ്റ്

![Chakkochen trolley director Ranjith](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/11/Screenshot_1-1.jpg?resize=530%2C336&ssl=1)

സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍
മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച
കാണാത്തവര്‍ ആണ് എന്ന തലക്കെട്ടില്‍ ചിത്രത്തിലെ ചാക്കോച്ചന്റെ ഗെറ്റപ്പോടെയാണ് ട്രോള്‍.

 

![Chakkochen trolley director Ranjith](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/11/images-1-6.jpg?resize=740%2C414&ssl=1)

ഈ ട്രോള്‍ സംവിധായകന്‍ ചാക്കോച്ചിന് പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ മറുപടിയുമായി
ചാക്കോച്ചന്‍ എത്തുകയായിരുന്നു.നിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’ എന്നായിരുന്നു
മറുപടി. ആരോ തനിക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും ആ സിനിമ താന്‍ കണ്ടിട്ടില്ലെന്നും രഞ്ജിത്ത്
ശങ്കര്‍ പറഞ്ഞു. ‘അവനെയങ്ങു തട്ടിയേക്കൂ..’വെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ‘ മറുപടി.
എന്തായാലും താരങ്ങളുടെ രസകരമായ ഈ ചാറ്റ് വൈറലയിട്ടുണ്ട്. സംവിധായകന്റ പോസ്റ്റ് നിരവധി
പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

![Chakkochen trolley director Ranjith](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/11/images-23.jpg?resize=740%2C414&ssl=1)
