# ഈ ചിത്രത്തിന്റെ ഗ്യാരന്റി തന്നെ ലാലേട്ടന്റെ ഫോറിൻ ,നാടൻ ഇടി തന്നെ! തന്റെ പുതിയ ചിത്രത്തെ കുറിച്ച് ചെമ്പൻ വിനോദ് 

- Link: https://ml.b4blaze.com/film-news/chemban-vinod-about-mohanlal-movie-rambaan
- Published: 2024-03-12T14:36:09+05:30
- Author: Suji

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെകാത്തിരുന്ന ചിത്രമായിരുന്നു വാലിബൻ, എന്നാൽ ചിത്രം
സമ്മിശ്ര പ്രതികരണങ്ങളോടെ ആണ് തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, ഇനിയും മോഹൻലാലിൻറെ പുതു
ചിത്രങ്ങൾ പുറത്തുവരാൻ തയ്യറെടുക്കുകയാണ് എംപുരാൻ, ബറോസ്, എന്നിവയാണ് ആ ചിത്രങ്ങൾ എന്നാൽ
അതിൽ ഉൾപ്പെടുന്ന മറ്റൊരു ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്ന റമ്പാൻ ,കഴിഞ്ഞ വര്ഷം 
ഒക്ടോബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം , ഈ ചിത്രത്തിന്റെ തിരകഥ  ഒരുക്കിയിരിക്കുന്നത്
നടൻ ചെമ്പൻ വിനോദ് ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/chem1.jpeg?resize
=640%2C800&ssl=1)

ഇപ്പോൾ ചിത്രത്തെ കുറിച്ച് നടനും തിരക്കഥകൃത്തുമായ ചെമ്പൻ വിനോദ് പറഞ്ഞ വാക്കുകളാണ്
കൂടുതൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തെ കുറിച്ച് കൂടുതൽ താൻ ഒന്നും പറയുന്നില്ല, എന്നാൽ
ഒന്നു മാത്രം ചിത്രത്തെ കുറിച്ച് പറയാം, ചിത്രത്തിൽ ലാലേട്ടന്റെ ഫോറിൻ ,നാടൻ ഇടിയും
ഉണ്ടാകും അതാണ് ഈ ചിത്രത്തിന്റെ ഗ്യാരന്റി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ll1.jpg?resize=864%
2C596&ssl=1)

മറ്റൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാനില്ല ചെമ്പൻ വിനോദ് പറയുന്നു, ഭീമന്റെ വഴി, അങ്കമാലി
ഡയറീസ്  എന്നി ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദ് തിരകഥ എഴുതിയ ചിത്രമാണ് റമ്പാൻ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ramban1.jpg?resize
=1179%2C608&ssl=1)

 
