# വെത്യസ്ത വേഷവുമായി ചെമ്പൻ വിനോദും, ലുക്ക് മാനും! ‘അഞ്ചക്കള്ളകോക്കാൻ’  ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു 

- Link: https://ml.b4blaze.com/film-news/chemban-vinod-and-lukman-in-new-movie-anchakkalla-kokkaan
- Published: 2024-03-06T11:02:14+05:30
- Author: Suji

വെത്യസ്ത വേഷവുമായി ചെമ്പൻ വിനോദും, ലുക്ക്മാനും എത്തുന്നു, ‘അഞ്ചക്കള്ള കോക്കാൻ’ എന്ന
ചിത്രത്തിലൂടെ, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ
അണിയറപ്രവർത്തകർ, മാർച്ച് 15  നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസ് ആകുന്നത്, ചെമ്പൻ 
വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്
ചെമ്പൻ വിനോദ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രവും
പ്രേക്ഷകർക്ക്‌ മുന്നിലെത്തിക്കുന്നത്

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ നായകനായി
എത്തിയത്, ഇപ്പോൾ ഈ ചിത്രത്തിലൂടെ ഉല്ലാസ് സംവിധാന രംഗത്തേക്ക് എത്തിയിരിക്കുകയാണ്,
80 കളുടെ കാലഘട്ടത്തിൽകേരള കർണ്ണാടക അതിർത്തി യിൽ  നടക്കുന്ന ഒരു കഥയാണ് സിനിമയുടെ 
പ്രമേയം  ,പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പൊറാട്ട് എന്ന ഫേക്ക് കലാരൂപത്തെ
നിലനിർത്തിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/chamban1.jpg?resize
=1046%2C611&ssl=1)

മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, ശ്രീജിത്ത് രവി,മേഘ തോമസ്, സെന്തിൽ കൃഷ്ണ തുടങ്ങിയ
താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്, ഉല്ലാസ് ചെമ്പനും, വികിൽ  വേണുവും ചേർന്നാണ്
ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/anca1.jpg?resize
=1169%2C603&ssl=1)
