# പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും, വഴക്കുകളുടെയും നാല് വര്ഷം! വിവാഹവാർഷികം ആഘോഷിച്ചു ചെമ്പൻ വിനോദു൦ ഭാര്യയും 

- Link: https://ml.b4blaze.com/film-news/chemban-vinod-and-wife-4-th-wedding-anniversery
- Published: 2024-04-29T14:57:13+05:30
- Author: Suji

നടൻ ചെമ്പൻ വിനോദു൦ , ഭാര്യമറിയയും  തങ്ങളുടെ നാലാം വിവാഹ വാർഷികം ആഘോഷിച്ച ചിത്രങ്ങൾ
ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, നടന്റെ ഭാര്യ മറിയ സോഷ്യൽ മീഡിയിൽ പങ്കുവെച്ച
വിവാഹവാര്ഷിക കുറിപ്പാണ് ഇങ്ങനെ പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും, വഴക്കുകളുടെയും
നാല് വർഷങ്ങൾ കടന്നു പോയെന്ന് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.
കൂടാതെ വിവാഹാഘോഷത്തിന്റെ കേക്ക് മുറിക്കുന്ന വീഡിയോയും മറിയ പങ്കുവെച്ചിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mariya1.jpg?resize
=813%2C556&ssl=1)

പ്രണയം, പൊട്ടിച്ചിരികൾ , തമ്മിൽ തല്ല്, സന്തോഷം, നാല് വര്ഷം കഴിഞ്ഞിരിക്കുന്നു, ഇനിയും
എന്നും ഇതുപോലെ ഒരുമിച്ചുണ്ടാകട്ടെ അപ്രതീക്ഷിതമായ ഈ ആഘോഷത്തിന് നന്ദി, മറിയം കുറിച്ച,
2020 ലാണ് ഇരുവരും  വിവാഹം  കഴിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ma16.jpeg?resize
=640%2C628&ssl=1)

മറിയം ഒരു സൈക്കോളജിസ്റ് ആണ്, ചെമ്പൻ വിനോദിന്റെ സിനിമയായ ഭീമന്റെ വഴി എന്ന ചിത്രത്തിലും
മറിയ ഒരു വേഷം ചെയ്യ്തിരുന്നു, ചിത്രത്തിൽ ഒരു നേഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്,
ഇപ്പോൾ നടന്റെ പുതിയ ചിത്രം അഞ്ചകള്ളാ കോക്കനിൽ ആണ് തീയറ്ററുകളിൽ അവസാനമായി റിലീസ് 
ആയത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/chem1.jpeg?resize
=640%2C690&ssl=1)

 
