# പ്രേതമെന്ന് പറഞ്ഞാൽ കൗതകം! പെൺപ്രേത൦ എന്റെ അടുത്ത് വന്നാൽ ശാരീരികമായി ബന്ധപ്പെടാൻ താൽപര്യമുണ്ട്, ചെമ്പൻ വിനോദ് 

- Link: https://ml.b4blaze.com/film-news/chemban-vinod-talk-about-in-gost
- Published: 2023-09-12T09:47:35+05:30
- Author: B4blaze News Desk

വത്യസ്തമായ വേഷങ്ങൾ ചെയ്യ്തിട്ടുള്ള നടൻ ആണ് ചെമ്പൻ വിനോദ്, ഇപ്പോൾ താൻ രോമാഞ്ചം സിനിമയിൽ
അഭിനയിച്ചപ്പോൾ ഉണ്ടായ പ്രേത സങ്കല്പത്തെ കുറിച്ച്   തുറന്നു പറയുകയാണ് , ക്ലബ്ബ് എഫ്
എം നെ നൽകിയ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വ്യക്തമാക്കിയത്, യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി
ആയിരുന്നു രോമാഞ്ചം എന്ന ചിത്രം ഉടലെടുത്തത്, ചിത്രത്തിൽ അനാമിക എന്ന കഥപാത്രത്തിൽ 
വിശ്വാസമുണ്ടോ എന്ന് അവതാരകൻ ചോദിച്ചതിനാണ് നടൻ പ്രേതത്തെ കുറിച്ച് വാചാലനായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/romancham1.jpg?resize
=729%2C616&ssl=1)

ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്, പ്രേതം എന്ന് പറയുമ്പോൾ തനിക്കൊരു കൗതുകമാണ്, പിന്നെ
ഒരു പെൺപ്രേതമാണ്  എന്റെ അടുത്ത് വരുന്നെങ്കിൽ ഞാൻ ചോദിക്കും ശാരീരികമായി ബന്ധപ്പെടാൻ
താല്പര്യമുണ്ടോ എന്ന്, അങ്ങനെ ചെയ്യാൻ ആഗ്രഹം ഉണ്ട്. എന്നാൽ അങ്ങനെ ബന്ധപെടുന്നതിനെ
ഭാര്യക്കും കുഴപ്പമില്ലായിരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/chemban1.jpg?resize
=1080%2C1350&ssl=1)

കാരണം ശരീരമില്ലല്ലോ ആത്മാവല്ലേ അതുകൊണ്ടു അവർ പ്രശ്നമാക്കില്ല, നടൻ പറയുന്നു, സത്യം
പറഞ്ഞാൽ എനിക്കങ്ങനെ ഒരു ആഗ്രഹമുണ്ട്, ഇപ്പോൾ പ്രേതം എന്തിനാണ് നമ്മളെ കൊല്ലുന്നത്,
അവരെ കൊന്നാൽ മാത്രമല്ലേ അവർ നമ്മളെ കൊല്ലേണ്ട കാര്യമുള്ളൂ അല്ലാതെ വെറുതെ നമ്മളുടെ
അടുത്ത് വന്ന് അവർക്ക് നമ്മളെ കൊല്ലേണ്ട കാര്യമില്ലല്ലോ ചെമ്പൻ വിനോദ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/chenban1.jpg?resize
=666%2C473&ssl=1)

 
