# വാർത്തകൾ കേട്ടപ്പോൾ ഉള്ളു നിറഞ്ഞു! പത്മവിഭൂഷൺ ലഭിച്ച സന്തോഷത്തിൽ ചിരഞ്ജീവിയുടെ വാക്കുകൾ ഇങ്ങനെ 

- Link: https://ml.b4blaze.com/film-news/chiranjeevi-recieved-the-padmavbhushan
- Published: 2024-01-26T16:53:56+05:30
- Author: Suji

പത്മവിഭൂഷൺ പുരസ്‌കാര നേട്ടത്തിൽ നടൻ ചിരഞ്ജീവി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
വൈറൽ ആകുന്നത്. താരം ആദ്യ തന്നെ തന്റെ ആരാധകർക്കും, കേന്ദ്ര സർക്കാരിനും നന്ദി പറഞ്ഞു,
താൻ ഞാൻ കഴിഞ്ഞ 45  വര്ഷമായി പ്രേക്ഷകരെ സ്‌ക്രീനിലൂടെ രസിപ്പിക്കുന്നുണ്ട്, ഇപ്പോൾ
ഈ അംഗീകാരത്തിൽ തനിക്ക് വലിയ സന്തോഷമാണുള്ളത്. സത്യത്തിൽ വാർത്തകൾ അറിഞ്ഞപ്പോൾ ശരിക്കും
ഉള്ളു നിറഞ്ഞു, നടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/chiran1.jpg?resize
=592%2C396&ssl=1)

എല്ലാവരോടും  ഈ അംഗീകാരത്തിൽ ഞാൻ നന്ദിയുള്ളവൻ ആയിരിക്കും, എന്റെ ജനങ്ങളുടെയും, പ്രേക്ഷകരുടെയും,
സഹോദരി സഹോദരന്മാരുടെയും സ്നേഹമാണ് എന്നെ ഈ സന്തോഷത്തിൽ എത്തിച്ചത്. എന്റെ ജീവിതവും
ഈ സന്തോഷ് നിമിഷവും ഞാൻ നിങ്ങളുടെ മുൻപിൽ അർപ്പിക്കുന്നു. കഴിഞ്ഞ 45  വര്ഷമായി ഞാൻ 
നിങ്ങളെ സ്‌ക്രീനിലൂടെ രസിപ്പിക്കുന്ന, അതുപോലെ പുറത്തു എന്നെ കൊണ്ട് ആവുന്ന വിധം സഹായിച്ചിട്ടുമുണ്ട്
നടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/chiranj1.jpg?resize
=687%2C387&ssl=1)

കഴിഞ്ഞ ദിവസമാണ് പദ്മവിഭൂഷൺ പുരസ്‌കാരം പ്രഖ്യാപിച്ചത്,ചിരംജീവി ഉൾപ്പെടെ  അഞ്ചുപേർക്കാണ്
പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക്, പത്മാസുബ്രമണ്യം,
വൈജയന്തി മാലതുടങ്ങിയവർക്കാണ് പദ്മവിഭൂഷൺ ലഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/chiran4.jpg?resize
=756%2C606&ssl=1)

 
