# ആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..

- Link: https://ml.b4blaze.com/film-news/christy-malayalam-movie-shooting-news
- Published: 2023-02-06T11:19:57+05:30
- Author: Rahul

നീണ്ട ഇടവേളയ്ക്ക് ശേഷം  ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക
മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ് ആണ്.ചിത്രത്തിന്റെ ട്രൈലെർ
പുറത്തിറങ്ങി മികച്ച രീതിയിൽ ഉള്ള പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. എന്നാൽ ചിത്രത്തിന്
മറ്റൊരു പ്രേത്യേകത കൂടിയുണ്ട്. മാളവിക മോഹനും മാത്യു തോമസും ആദ്യമായിട്ട് ഒരുമിച്ചു
അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റി .എന്നാൽ ചിത്രത്തിൽ ചെറുപ്പക്കാരനും  യുവതിയും 
തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ചാണ് പറയുന്നത്.ട്രൈലെർ കണ്ടപ്പോൾ തന്നെ അത് മനസ്സിലാകുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/christy.jpg?resize
=1667%2C1000&ssl=1)

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് മാളവിക മോഹൻ.
ചിത്രത്തിലെ കിസ്സ് സീൻ അഭിനയിക്കാൻ ഉണ്ടായിരുന്നു.അതിൽ മാളവിലേ മാത്യു  കിസ്ചെയ്യാൻ
വരുന്ന ഒരു രംഗം ഉണ്ടാരുന്നു.ആ സീൻ എടുക്കാൻ വേണ്ടി കുറെ ടേക്ക് പോയിരുന്നു.കിസ്സ് 
ചെയ്യുന്നതിന് മുൻപേയുള്ള രംഗങ്ങളൊക്കെ ചെയ്യുമ്പോൾ തന്നെ മാത്യു വളരെ പേടിച്ചായിരുന്നു
ഇരുന്നത്.നന്നായി പേടിച്ചു വിറച്ചിരുന്നു അവൻ എന്നും മാളവിക പറഞ്ഞു.ചിത്രത്തിന്റെ തിരക്കഥ
തയാറാക്കിയിരിക്കുന്നത്  ബെന്യാമിനും, ജിആർ ഇന്ദുഗോപനും ചേർന്നാണ്.എന്നാൽ ജോയ് മാത്യു,
രാജേഷ് മാധവൻ, വിനീത് വിശ്വം, വീണ നായർ, മുത്തുമണി തുടങ്ങിയവരൊക്കെ  ചിത്രത്തിൽ പ്രധാന
വേഷത്തിൽ എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/Christ-Movie.jpg?
resize=960%2C1083&ssl=1)
