# എന്റെ മോനെ ഇതാടാ കേരളാ പോലീസ്! കേരള പോലിസിനെ  അഭിനന്ദിച്ചു കൊണ്ട് സംവിധായകൻ ;ഷാജി കൈലാസ് 

- Link: https://ml.b4blaze.com/film-news/congratulated-in-kerala-police-says-in-shaji-kailas
- Published: 2024-04-22T12:47:08+05:30
- Author: Suji

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകൾക്കകം നിഷ്പ്രയാസം പിടിച്ച
കേരള പോലീസിനെ അഭിനന്ദിച്ചു കൊണ്ട് സംവിധായകൻ ഷാജി കൈലാസിന്റെ  സോഷ്യൽ മീഡിയ കുറിപ്പാണ്
ഇപ്പോൾ കൂടുതൽ ചർച്ച ആകുന്നത്. എന്റെ മോനെ ഇതാടാ കേരള പോലീസ്,കേരള പോലീസിനെ  ബിഗ് സല്യട്ട്
എന്നാണ് ഷാജി കൈലാസ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ കാണുന്ന ഒരു പോലീസ്
അന്വേഷണമല്ലാ കഴിഞ്ഞ ദിവസം  പോലീസ് നടത്തിയത്. എന്ന് കഴിഞ്ഞ ദിവസം ജോഷി തന്നെ പറഞ്ഞിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/jo1-3.jpg?resize
=696%2C313&ssl=1)

മോഷണം നടന്നു എന്നറിഞ്ഞപ്പോൾ താൻ ആദ്യം 100 ലേക്കായിരുന്നു വിളിച്ചത്, എന്നാൽ താൻ സംവിധായകൻ
ജോഷിയാണെന്ന് പറഞ്ഞിരുന്നില്ല, പനംപള്ളിനഗറിൽ  ഒരു മോഷണം എന്ന് മാത്രമാണ് പറഞ്ഞത്, 
പനംപള്ളിനഗർ  എവിടെയാണ്അ വിടെ പുത്തൻകുരിശിലാണോ  എന്നായിരുന്നു മറു ചോദ്യം, അതെന്നെ
തികച്ചും നിരാശപെടുത്തിയിരുന്നു, അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിക്കൂ എന്ന്
പറഞ്ഞു അവർ സൗത്ത് പോലീസ് സ്റ്റേഷന്റെ  നമ്പർ തന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/shaji1.jpg?resize
=696%2C421&ssl=1)

ജോഷി പറയുന്നു, എന്നാൽ താൻ ആ നമ്പറിലേക്ക് വിളിച്ചില്ല, എന്നാൽ താൻ ഈ വിവരം നിർമാതാവ്
ആന്റോ ജോസഫിനോട് പറഞ്ഞു, പിന്നീട് പോലീസിന്റെ ദ്രുത ചലനങ്ങൾ ആയിരുന്നു, സിനിമയിൽ കാണുന്ന
ഒരു  അന്വേഷണമല്ല അവിടെ താൻ നേരിൽ കണ്ടത്, സിറ്റി പോലീസിന്റെ ഒരു ലൈവ് ആക്ഷൻ ആയിരുന്നു
അവിടെ കാണാൻ കഴിഞ്ഞത്. അത്രയും അവരുടെ കഠിനധ്വാനത്തിൽ ആയിരുന്നു പ്രതിയെ പിടിച്ചത് ,
ജോഷി പറഞ്ഞു  എസ്  പി  പി രാജ് കുമാറിനെ ആയിരുന്നു അന്ന്വേഷണ ചുമതല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/joshi1.jpg?resize
=696%2C356&ssl=1)
