# ദിലീപിന്റെ സിനിമ ‘ബാന്ദ്ര ‘യുടെ നെഗറ്റീവ് റിവ്യൂ നടത്തിയ വ്‌ളോഗറുമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കോടതി 

- Link: https://ml.b4blaze.com/film-news/court-order-in-negtive-riewew-in-vloggers-in-dileep-movie
- Published: 2024-03-01T16:07:53+05:30
- Author: Suji

നടൻ ദിലീപിന്റെ ബാന്ദ്ര എന്ന ചിത്രത്തിനെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗ്റുമാർക്കെതിരെ
അന്വേഷണത്തിന് ഉത്തരവിട്ടു കോടതി, തിരുവനന്തപുരം ഒന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് ഏഴു
യൂട്യൂബ് വ്‌ളോഗറുമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ചിത്രത്തിന്റെ നിർമാണ കമ്പിനിയുടെ
ഹർജിയിലാണ് ഇങ്ങനൊരു ഉത്തരവ്. അരുൺ ഗോപി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ബാന്ദ്ര,
ചിത്രത്തിൽ ദിലീപ്, തമന്നയുമായിരുന്നു നായിക നായകന്മാരായി എത്തിയത്. ചിത്രം റിലീസ് 
ആയതിനു ശേഷം നിരവധി വിമർശനങ്ങളാണ് എത്തിയിരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ban1.jpg?resize=
1083%2C608&ssl=1)

ചിത്രത്തിന്റെ തിരകഥ ഉദയകൃഷ്ണ ആയിരുന്നു, വിനായക അജിത്തായിരുന്നു ഈ ചിത്രം നിർമിച്ചത്,
ഷാജി കുമാർ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്, ഈ ചിത്രത്തിൽ ദിലീപ്, 
തമന്ന എന്നിവരെ കൂടാതെ ഗണേഷ് കുമാർ, കലാഭവൻ ഷാജോൺ മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ba3.jpg?resize=1021%
2C607&ssl=1)

ചിത്രത്തിൽ വേറിട്ട വേഷമായിരുന്നു കെ ബി ഗണേഷ് കുമാർ ചെയ്യ്തിരുന്നത്, കൂടാതെ ടിനോ,
ആര്യൻ സന്തോഷ്, ലെന, ആർ ശരത് കുമാർ, ബിന്ദു സജീവ്, ഗൗതം, സിദ്ധിഖ് തുടങ്ങിയ താരങ്ങളും
അഭിനയിച്ചു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ba2.jpg?resize=1112%
2C580&ssl=1)

 
