# ശിവകാർത്തികേയൻ ചതിച്ചു! സംഗീത സംവിധായകൻ ഡി. ഇമ്മൻ 

- Link: https://ml.b4blaze.com/film-news/d-imman-talk-about-in-shiva-karthikeyan-in-cheeting
- Published: 2023-10-17T11:58:54+05:30
- Author: Suji

സംഗീത ലോകത്തു നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയ അതുല്യ പ്രതിഭ ആണ് ഡി ഇമ്മൻ, ഇപ്പോൾ
ഗായകൻ തന്നെ നടൻ ശിവകാർത്തികേയൻ ചതിച്ചു എന്ന് തുറന്നു പറയുകയാണ്, യു ട്യൂബ് ചാനലിൽ
കൂടിയാണ് മ്യൂസിക്ക് ഡയറക്ടർ ഇമ്മൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. ശിവകാർത്തികേയൻ തന്നോട്
ചെയ്യ്ത വഞ്ചന അറിയാൻ താൻ ഒരുപാടു വൈകിപ്പോയി. അതുകൊണ്ടു താൻ ഇനിയും അദ്ദേഹത്തിന്റെ
സിനിമകൾ ചെയ്യില്ല, ഡി ഇമ്മൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/d-imman1.jpg?resize
=1280%2C720&ssl=1)

ശിവകാർത്തികേയന്റെ നിരവധി ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയത് താൻ ആയിരുന്നു, ഇനിയും താൻ
അതിനെ തയ്യാറല്ല എന്നാണ് ഗായകൻ പറയുന്നത്. എന്തായാലും ശിവകർത്തികേയൻ തന്നോട് കാണിച്ച
ചതി ഇപ്പോൾ പറയാൻ കഴിയില്ല, അങ്ങനെയാണ് ചില സത്യങ്ങൾ നമ്മൾ മറച്ചുവെക്കണമല്ലോ, തന്റെ
കുഞ്ഞുങ്ങളുടെ ഭാവി ആലോചിക്കണം തനിക്ക് ഇമ്മൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/d-imman2.jpg?resize
=683%2C388&ssl=1)

എനിക്ക് ഞാൻ ആരാണെന്നു അറിയാം, വര്ഷങ്ങളായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതാണ് ഞങ്ങൾ
ആ അയാളിൽ നിന്നും ഇങ്ങനൊരു പ്രവർത്തി താൻ അറിഞ്ഞില്ല, ജീവിതത്തിൽ ഒരുപാടു സങ്കടങ്ങൾ
ഉണ്ടാകും എന്നാൽ അതിന്റെ മുഖ്യ കാരണം അദ്ദേഹമാണ്, ഇമ്മൻ പറയുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള
യഥാർത്ഥ പ്രശനത്തെ കുറിച്ച് ഇമ്മൻ പുറത്തുവിട്ടില്ല.  തന്റെ ലൈഫു൦ കുടുംബവുമാണ് വലുത്
എന്ന് മാത്രമാണ് അദ്ദേഹം  പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/shivakrthikeyan1.
jpg?resize=1599%2C900&ssl=1)

 
