# അമ്മ കടം വാങ്ങി കൊടുത്ത 200 രൂപയുമായി ഓഡിഷന് പോയി, കടം വാങ്ങി തുടങ്ങിയ ജീവിതകഥയുമായി ഡിഡി

- Link: https://ml.b4blaze.com/film-news/dain-davis-life-story
- Published: 2019-12-31T11:01:35+05:30
- Author: Rahul

അവതാരകൻ ആയും ഹാസ്യതാരമായും, സിനിമാ നടനായും ഒക്കെ തിളങ്ങുന്നു ഡെയിൻ ഡേവിസ് എന്ന ഡിഡി
യെ മലയായികളക്ക് എല്ലാം വളരെ ഇഷ്ട്ടമാണ്, ഡിഡി യെ അറിയാത്ത മലയാളികൾ ആരും തന്നെ കാണില്ല.
ഇപ്പോൾ ഡിഡി ക്ക് മറ്റൊരു പേരും കൂടി കിട്ടിയിരിക്കുകയാണ്‌, ഉപ്പും മുളകിലെയും ലെച്ചുവിനെ
വിവാഹം കഴിച്ചതോടെ സിദ്ധു എന്ന മരുമകനായി ഡിഡി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്,
എന്നാൽ ഡിഡി ആകുന്നതിനു മുൻപ് തൻ അനുഭവചിച്ച കഷ്ടതകൾ വ്യക്തമാക്കുകയാണ് ഡെയിൻ ഡേവിസ്.

![Dain Davis life story ](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/Dain-Davis-life-story-5.jpg?resize=1280%2C720&ssl=1)

ടെലിവിഷൻ അവതാരകൻ ആകാം എന്ന തീരുമാനമാണ് താൻ വാങ്ങുന്ന ഈ ആരാധനയ്ക്ക് പിന്നിൽ എന്ന്
അദ്ദേഹം പറയുന്നു. തനറെ ബാല്യകാലം കഷ്ടതകൾ നിറഞ്ഞതെയിരുന്നു എന്ന് ഡെയിൻ ഡേവിസ് വ്യക്തമാക്കുന്ന,
ഒരു ഓൺലൈൻ ചാനലിന് നൽകിയ ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്, ചെറുപ്പം
മുതൽ തന്നെ അഭിനയിക്കാൻ തുണയ്ക്ക് വലിയ താൽപ്പറയാം ആയിരുന്നു, എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുമുകൾ
അതിന് തന്നെ അനുവദിച്ചില്ല,കൊണ്ട് അതിനായി കൂടുതൽ ഒന്നും ചെയ്യാൻ ആയില്ലെന്നും താരം
പറയുന്നു.

ഡിജെ ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുക്കാനായി താൻ ആഗ്രഹിച്ചതും എന്നാൽ അക്ഷരസ്ഫുടത ഇല്ലായ്മയും,
സംസാര ശൈലിയും സ്ളാങ്ങിലെ പ്രശ്നങ്ങൾ മനസ്സിൽ ഉണ്ടാക്കിയ മുറിപ്പാടുകളെപ്പറ്റിയും

![Dain Davis life story ](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/Dain-Davis-life-story-4.jpg?resize=800%2C600&ssl=1)

ഡീഡി വ്യക്തമാക്കി. അതിനു ശേഷം മറ്റൊരു ഓഡിഷന് പോക്കന് വേണ്ടി അമ്മയോട് തൻ ക്യാഷ് ചോദിച്ചു
എന്നാൽ അമ്മയുടെ കൈയിൽ പണം ഇല്ലാതതത് കൊണ്ട് ‘അമ്മ തനിക്ക് പണം കടം വാങ്ങിയാണ് തന്നത്,
200 രൂപ ചോദിച്ചതും, അമ്മ അത് കടം വാങ്ങി തന്നതും ഡീഡി വ്യക്തമാക്കി. 200 രൂപ വാങ്ങിയപ്പോൾ
2000 രൂപ തിരികെ തരാം എന്ന് പറഞ്ഞിട്ടാണത് വാങ്ങിയതെന്നും, ഡീഡി പറയുന്നു.

താൻ ടെലിവിഷൻ മേഖലയിലേക്ക് വന്നതിനു ശേഷമാണു വീട്ടിലെ പ്രാരാബ്ധങ്ങൾ മാറി തുടങ്ങിയത്,
വീട്ടിലെ കടങ്ങൾ വീട്ടി, പുതിയ വണ്ടി വാങ്ങിച്ചു, കടം വാങ്ങി തുടങ്ങിയ ജീവിത കഥ. കുഞ്ഞു
കുഞ്ഞു സ്വപ്നങ്ങൾ കണ്ട് ഇന്ന് കാണുന്ന നിലയിലേക്ക് മാറിയതിന്റെ സന്തോഷത്തിൽ ആണ് ഡീഡി.
താരത്തിന്റെ തുറന്നുപറച്ചിലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
