# കറുത്ത മുത്തിന്റെ മകൾ വിവാഹിതയായി, വീഡിയോ കാണാം (video)

- Link: https://ml.b4blaze.com/film-news/darshan-das-wedding-vedio
- Published: 2020-01-06T15:01:44+05:30
- Author: Rahul

ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ദർശന ദാസ്,
കറുത്ത മുത്തിലെ വില്ലത്തി വേഷമാണ് ദർശന ചെയ്തിരുന്നത്, പിന്നീട സീ കേരളത്തിലെ സുമംഗലീ
ഭവ എന്ന സീരിയലിലെ നായികയായും ദർശന എത്തിയിരുന്നു, ഇപ്പോൾ താരത്തിന്റെ വിവാഹ

![darshana-das-wedding-images](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/darshana-das-wedding-images.jpg?resize=960%2C497&ssl=1)

വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്, പുതു വംശത്തിന്റെ തുടക്കത്തിൽ ഒരു താര വിവാഹം
നടന്നിരിക്കുകയാണ്. സഹസംവിധായകനായ അനൂപ് കൃഷ്ണനാണ് വരൻ. ഏറ്റവും അടുത്ത

![darshana-das-wedding-photos](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/darshana-das-wedding-photos.jpg?resize=960%2C497&ssl=1)

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വിവാഹച്ചടങ്ങ് ഡിസംബർ അഞ്ചിന് നടന്നിരുന്നു. തുടർന്ന്
ഇന്നലെ തൊടുപുഴയിൽവെച്ച് വിവാഹസൽക്കാരം നടത്തി. ദീർഘകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും
ശേഷമാണ് ഇരുവരുടെയും വിവാഹം. സീരിയലിൽ നന്നയി തിളങ്ങി നിന്നിരുന്ന താരം പെട്ടെന്ന് 
സജീവമാകുകയും ചെയ്തു, റിസപ്ഷൻ വീഡിയോ കാണാം

കടപ്പാട്‌

[Mollywood Movie Events](https://www.youtube.com/channel/UC1uOlgwpNYdxvcSsGvE0GQQ)
