# എല്ലാവരും പറഞ്ഞു എന്നാൽ ഞാൻ ആഗ്രഹിച്ചത് നടന്നു പൃഥ്വിരാജ്!!

- Link: https://ml.b4blaze.com/film-news/daughter-alli-about-prthiviraj-sukumaran
- Published: 2022-11-30T15:07:38+05:30
- Author: Suji

മലയാളിപ്രേക്ഷകരുടേ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പൃഥ്വിരാജ്, സുപ്രിയ മേനോനും, മറ്റു
താരദമ്പതികളിൽ നിന്നും തികച്ചു വത്യസ്തരാണ് ഇവർ. കാരണം മിക്കവരും തങ്ങളുടെ മക്കളുടെ
ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്നാൽ തന്റെ മകളുടെ സ്വകാര്യത ആരുമായി പങ്കുവെക്കാറില്ല
ഈ ദമ്പതികൾ. അലംകൃത എന്ന അല്ലിയുടെ  ഇഷ്ട്ടത്തിനാണ് അവ വിട്ടിരിക്കുന്നത് എന്നും താരങ്ങൾ
മുൻപ് പറഞ്ഞിട്ടുണ്ട്. അല്ലിയുടെ  ജനനത്തിനു ശേഷം തനിക്കുണ്ടയ മാറ്റത്തെ കുറിച്ച് നേരത്തെ
പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അതെ അഭിമുഖം സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ  നേടുകയാണ്.

മകൾ ജനിച്ചതോടു തന്റെ ദേഷ്യം എല്ലാം കുറഞ്ഞു. അതിനു മുൻപ് തനിക്കു ദേഷ്യം കൂടുതൽ ആയിരുന്നു
എന്നാൽ അല്ലിയുട ജനനത്തിനു ശേഷം എന്റെ ദേഷ്യം പതിയെ കുറഞ്ഞു, കാരണം മകളോടെ ദേഷ്യം കാണിക്കാൻ
സാധിക്കുകയില്ലല്ലോ. പൃഥ്വിരാജ് പറയുന്നു, എന്നാൽ മകളും അച്ഛനും ദേഷ്യത്തിന്റെ കാര്യത്തിൽ
ഒരുപോലെയാണെന്നു സുപ്രിയ പറയുന്നു.

സുപ്രിയ ഗർഭിണി ആയിരിക്കുന്ന സമയത്തു തനിക്കു ആൺകുട്ടി ആണെന്ന് എല്ലാവരും തന്നോട് പറഞ്ഞിരുന്നു
എന്നാൽ തനിക്കു അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല, തനിക്കു പെൺകുട്ടിയോട് ആയിരുന്നു ഇഷ്ട്ടം.
എല്ലവരും ആ കാര്യത്തിൽ പറഞ്ഞു എന്നാൽ എന്റെ ആഗ്രഹം തന്നെ സാധിച്ചു, എനിക്ക് ഒരു മകൾ
തന്നെ ജനിച്ചു പൃഥ്വിരാജ് പറയുന്നു, ആ ആഗ്രഹം ഉണ്ടാകാൻ കാരണം ചേട്ടൻ ഇന്ദ്രജിത്തിനെ
രണ്ടു പെൺകുട്ടികൾ ആയതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ എനിക്ക് പെൺകുട്ടിയോട് ആയിരുന്നു
ഇഷ്ടം പൃഥ്വിരാജ് പറയുന്നു. ഇപ്പോൾ മകൾ അല്ലിക്കു വേണ്ടിയാണ് തങ്ങളുടെ ജീവിതവും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/prthiviraj3.jpg?
resize=1080%2C1349&ssl=1)
