# ആദ്യത്തെ കൺമണിയെ കാത്ത് രൺവീറും, ദീപികയും!  

- Link: https://ml.b4blaze.com/film-news/deepika-padukon-becomes-in-mother
- Published: 2024-02-20T15:53:30+05:30
- Author: Suji

ബോളിവുഡിലെ താര ദമ്പതികൾ ആണ് ദീപിക പദുകോണും,രൺവീർ സിങ്ങും, ഇപ്പോൾ ഇരുവരുടെയും ഒരു
സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, ദീപിക പദുകോൺ ഒരു അമ്മയാകുന്നു, 
നടി ഇപ്പോൾ നാല് മാസം ഗർഭിണി എന്നാണ് വാർത്ത എത്തുന്നത് , ദി വീക്ക് ആണ് ഈ സന്തോഷ വാർത്ത
പുറത്തുവിട്ടിരിക്കുന്നത്, താരങ്ങൾ ഈ ഒരു സന്തോഷ വാർത്ത ഉടൻ ഔദ്യഗികമായി പ്രഖ്യാപിക്കുമെന്ന്
സന്തോഷത്തിലാണ് ആരാധകർ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/dee1.jpg?resize=
635%2C476&ssl=1)

ഇരുവരും ഒന്നിച്ചു ചില പൊതുവേദികളിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും ഈ ഒരു സന്തോഷ
വാർത്തയുടെ സൂചന പോലും നൽകിയിട്ടില്ല, എന്നാൽ ഇങ്ങനൊരു സർപ്രൈസ് വാർത്ത ഇപ്പോൾ ആരാധകരെ
സന്തോഷത്തിൽ എത്തിച്ചിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദീപിക ഒരു അഭിമുഖ്ത്തിൽ
കുഞ്ഞുങ്ങളെ കുറിച്ച് പ്രതിപാദിച്ചിരുന്നു, , എനിക്കും രൺവീറിനും കുട്ടികളെ വളരെ ഇഷ്ട്ടമാണെന്നാണ്
ദീപിക പറഞ്ഞിരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ren1.jpg?resize=
808%2C606&ssl=1)

എന്തയാലും ഈ ഒരു വാർത്ത കേട്ട് ആരാധകർ ഇരുവർക്കും ആശംസകൾ അറിയിക്കുകയാണ്, ഇരുവരും പ്രണയിച്ചാണ്
വിവാഹം കഴിച്ചത്, ബോളിവുഡിൽ വളരെ ആഘോഷമായി തന്നെ ആയിരുന്നു ഈ താരാ വിവാഹം നടന്നിരുന്നത്,
ഫൈറ്റർ ആണ് ദീപികയുടെ അവസാനം ഇറങ്ങിയ ചിത്രം ,റോക്കി ഓർ റാണി കി പ്രേം കഹാനി ആയിരുന്നു
രൺവീറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/deep1.jpg?resize
=785%2C584&ssl=1)

 
