# ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി നടി ദീപ്തി സതി- വൈറലായി വീഡിയോ

- Link: https://ml.b4blaze.com/film-news/deepti-sati-glamour-photoshoot
- Published: 2023-01-13T17:31:26+05:30
- Author: Gargi

നീനയിലൂടെ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ 
മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ദീപ്തി ഇതിനോടകം തന്നെ.

>  
> View this post on Instagram
>  
> [A post shared by Advait Vaidya (@advait_vaidya)](https://www.instagram.com/p/CnNBfa-qDjb/?utm_source=ig_embed&utm_campaign=loading)

 മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ ദീപ്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍
മീഡിയയില്‍ വൈറലായി മാറുകയാണ്. ദീപ്തിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും
ആരാധകരേറ്റെടുത്തിരിക്കുകയാണ്. അദ്വൈത് വൈദ്യ പകര്‍ത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറില്‍
നടി പ്രത്യക്ഷപ്പെടുന്നത്.

>  
> View this post on Instagram
>  
> [A post shared by moonchild (@deeptisati)](https://www.instagram.com/reel/CnUU5hzJIol/?utm_source=ig_embed&utm_campaign=loading)

നീനയിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം. ലാല്‍ ജോസ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ്
ദീപ്തി എത്തിയത്. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന്‍
സംവിധാനം ചെയ്ത ഗോള്‍ഡ് എന്നിവയാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.
