# ക്യൂട്ട് ആൻഡ് ഹോട്ട് ബാർബി ; ബാർബിയായുള്ള ദീപ്തിയുടെ ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/film-news/deepti-sati-latest-pictures
- Published: 2023-07-27T19:31:30+05:30
- Author: Shilpa

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ദീപ്തി സതി. ചുരുങ്ങിയ
കാലം കൊണ്ട് തന്നെ മമ്മൂട്ടിയുടെ ഉൾപ്പടെ നായികയായി വെള്ളിത്തിരയിൽ എത്തുവാനും താരത്തിന്
സാധിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-27-192714-245x300.png?resize=751%2C920&ssl=1)

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ്
സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്
ദീപ്തിയുടെ പുതിയ ഒരു ചിത്രമാണ്. ബാർബിയയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-27-192725-186x300.png?resize=877%2C1415&ssl=1)

പിങ്ക് നിറത്തിലുള്ള കുട്ടി ഡ്രെസ്സിൽ അതീവ ക്യൂട്ട് ആൻഡ് ഹോട്ട് ആയാണ് താരത്തെ കാണാൻ
കഴിയുന്നത്. ഒട്ടനവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെയായി കമന്റുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-27-192740-222x300.png?resize=1001%2C1353&ssl=1)
