# എന്റെ ജീവിതത്തിൽ ഡിപ്രെഷൻ പോലും ഉണ്ടാകാൻ ഇടയായ ചിത്രം ദേവ് മോഹൻ പറയുന്നു 

- Link: https://ml.b4blaze.com/film-news/dev-mohan-talk-about-in-movie-soofiyum-sujathayum
- Published: 2023-07-05T16:18:08+05:30
- Author: B4blaze News Desk

തന്റെ ജീവിതത്തിൽ നടക്കും, നടക്കില്ല  എന്ന രീതിയിൽ എത്തിയ ചിത്രമാണ് ‘സൂഫിയും സുജാതയും’,
ഈ ചിത്രം നടക്കില്ല എന്ന് പോലും എന്റെ കുടുംബക്കാർ പറഞ്ഞു, ശരിക്കും അങ്ങനൊരു കാര്യം
കൊണ്ട് താൻ ഡിപ്രെഷനിലേക്കു പോകുമോ എന്ന് പോലും ഭയന്നിരുന്നു , ഇപ്പോൾ ചിത്രത്തിലെ 
നായകൻ ആയി എത്തിയ ദേവ് മോഹൻ പറയുന്നു. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ നടക്കില്ല എന്നു കണ്ടപ്പോളും
തന്റെ മനസിൽ ഇത് നടക്കുമെന്ന് കണ്ടു താൻ പിന്മാറിയില്ല നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/soofiyum-sujathyum1.
jpg?resize=706%2C437&ssl=1)

ചിത്രത്തിന്റെ കഥ വായിച്ചിട്ടു കുറെ നാളുകൾ കഴിഞ്ഞതിനു ശേഷം ചിത്രത്തിന്റെ ഫസ്റ്റ് 
ലൂക്ക് പോസ്റ്റർ വന്നു അത് ഞാനെന്റെ ഫോണിന്റെ വാൾപേപ്പർ ആക്കി ഇട്ടിരുന്നു, വിജയ് ബാബു
സാർ 2018 ൽ ആണ് ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞത് 19 ലും താൻ എന്തായി എന്ന് ഫോൺ വിളിച്ചു
ചോദിക്കുമായിരുന്നു താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dev1.jpg?resize=
1080%2C1350&ssl=1)

ഇതിൽ നടി അതിഥി റാവു ആണെന്ന് പോലും ആരും പറഞ്ഞിരുന്നില്ല, ചിത്രം വൈകിയപ്പോൾ ഞാൻ ഡിപ്രെഷനിലേക്ക്
പോകുമോ എന്ന ഭയന്നു , എന്നാൽ അതിലേക്ക് പോകാതിരിക്കാൻ വേണ്ടി ഞാൻ സൂഫി ഡാൻസുകൾ പഠിക്കാൻ
തുടങ്ങി. ഞാൻ ഈ ചിത്രത്തിന് വേണ്ടി പത്തുവർഷം ആയാലും കാത്തിരിക്കുമെന്നു ചിന്തിച്ചു,
ദേവ് മോഹൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dev2.jpeg?resize
=1080%2C1350&ssl=1)

 
