# വില്ലന് സർപ്രൈസുമായി മാളികപ്പുറം

- Link: https://ml.b4blaze.com/film-news/deva-nandha-with-surprise-for-the-sampath-raam
- Published: 2023-06-09T13:14:21+05:30
- Author: Suji

മാളിക പുറം എന്ന ചിത്രം കൊണ്ട് പ്രേഷകർക്കു പ്രിയങ്കരിയാണ് കല്ലുമോൾ ആയ ദേവ നന്ദ, ചിത്രത്തിലെ
വില്ലൻ വേഷം അവതരിപ്പിച്ച സമ്പത്തു റാമിനെ ഇപ്പോൾ ഒരു സർപ്രൈസ് നൽകിയിരിക്കുന്ന വീഡിയോ
ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കൊച്ചി വിമാന താവളത്തിൽ വിശ്രമിച്ചു കൊണ്ടിരുന്ന
സമ്പത് റാമിനെ നേരെ ഓടിച്ചെന്ന് കൊണ്ട് വിസ്‌മയിപ്പിച്ചിരിക്കുയാണ് മാളികപ്പുറമായ ദേവ
നന്ദ, കുട്ടിതാരം തന്റെ ഇൻസ്റ്റഗ്രമിലൂടെ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/deva-nandha1.jpg?
resize=617%2C441&ssl=1)

സത്യത്തിൽ ഒരു വിസ്മയം പോലെയാണ് സമ്പത് രാം ദേവ നന്ദയെ നോക്കി നിന്ന് പോയത്. ആ കുഞ്ഞു
താരത്തെ വാരിപുണർന്ന സമ്പത് റാമിന്റെ  ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
മാളിക പുറം എന്ന ഒരു ചിത്രം കൊണ്ട് നിരവധി ആരാധകരുള്ള ഒരു കുഞ്ഞു താരം തന്നെയാണ് =ദേവ
നന്ദ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/malikapuram1.jpg?
resize=720%2C900&ssl=1)

വില്ലൻ കഥപാത്രങ്ങളിലൂടെ ശ്രെദ്ധേയനായ ഒരു നടൻ തന്നെയാണ് സമ്പത് റാം, ജനകൻ ,സെവൻസ് 
തുടങ്ങിയ സിനിമകളിലും സമ്പത് അഭിനയിച്ചിരുന്നു. നിരവധി ചിത്രങ്ങളിൽ സമ്പത്തു അഭിനയിച്ചിരുന്നു
എങ്കിലും മാളികപ്പുറം എന്ന ചിത്രത്തിൽ മഹി എന്ന കഥപാത്രം ആണ് കൂടുതൽ  ശ്രെധേയമായത് .
