# മനുഷ്യരായ മനുഷ്യരെയെല്ലാവരെയും ആഘർഷിച്ചത്  മനുഷ്യനായ മമ്മൂട്ടി, മമ്മൂട്ടിയെ കുറിച്ചുള്ള ദേവന്റെ കുറിപ്പ് വൈറൽ 

- Link: https://ml.b4blaze.com/film-news/devan-about-mammootty-2
- Published: 2024-01-22T11:31:27+05:30
- Author: Sreekumar

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് സിനിമ മേഖലയിലെ മിക്ക പ്രമുഖരും പങ്കെടുത്തിരുന്നു,
അന്ന് മമ്മൂട്ടി നരേന്ദ്ര മോദിയുമായുള്ള സന്ദർശനത്തിൽ കൈകെട്ടി നിന്നിരുന്നത് ഒരുപാട്
വിമർശനത്തിന് വഴി തെളിച്ചു എന്നാൽ  ചില അനുക്കൂല കമെന്റ്സുകളും എത്തിയിരുന്നു, എന്നാൽ
കഴിഞ്ഞ ദിവസം നടനും, ബി ജെ പി സംസ്ഥാന ഉപാദ്യക്ഷനുമായ ദേവൻ മമ്മൂട്ടിയെ കുറിച്ച് ഒരു
കുറിപ്പ് പങ്കുവെച്ചിരുന്നു, ആ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നതും, 
നടന്റെ വാക്കുകൾ ഇങ്ങനെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/devan1.jpg?resize
=1097%2C611&ssl=1)

മനുഷ്യനായ മനുഷ്യൻ എന്ന തലക്കെട്ടോടെയാണ് ദേവൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്, ആ 
വിവാഹ മംഗളകർമ്മത്തിൽ മമ്മൂട്ടി പ്രധാന മന്ത്രി നൽകിയ അക്ഷതം വാങ്ങി പോക്കറ്റിൽ ഇടുകയും,
സുരേഷ് ഗോപിയുടെ മകൾ ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ തന്റെ ചെരുപ്പ് ഊരി മാറ്റി ദക്ഷിണ
വാങ്ങിയതും, ഇന്ത്യൻ പ്രധാന മന്ത്രിയുടെ മുന്നിൽ നല്ല വിനയത്തോടെ നന്നതും മമ്മൂട്ടി
എന്ന മഹാനടനെ ഒരു മഹാ പുരുഷനാക്കി മാറ്റി. ഭാര്യയെ ഈ ഭാരതീയ സംസ്കാരത്തെ ബഹുമാനിച്ചു
കൊണ്ട് കൂട്ടിക്കൊണ്ടുവന്ന ഈ നന്മ നിറഞ്ഞ മമ്മൂട്ടിയെ ഞാൻ ബഹുമാനിക്കുന്നു , ഈ മനുഷ്യരായ
മനുഷ്യരെയെല്ലാം ആകർഷിച്ചത് മനുഷ്യനായ മമ്മൂട്ടി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/devan2.jpg?resize
=1068%2C604&ssl=1)

ഞാൻ താങ്കളെ  ആദരിക്കുന്നു, സ്നേഹിക്കുന്നു, എന്നാണ് നടൻ ദേവൻ കുറിച്ചത്, നടന്റെ ഈ 
കുറിപ്പിനെ താഴെ നിരവധി കമ്മെന്റുകളാണ് എത്തുന്നത്, ചിലർ കുറിച്ചിരിക്കുന്നത് ഇത് മോഹൻലാലും
ചെയ്യ്തു കാണും എന്നാൽ ദേവൻ മമ്മൂട്ടി ഒരു മുസ്‌ലിം ആയതുകൊണ്ട് പിന്തുണ ചെയ്യുന്നതാണെന്നും
ഇതൊക്കെ മോഹൻലാലും ചെയ്യ്ത കാര്യങ്ങൾ ആയിരിക്കുമെന്നും കമെന്റ്മായി എത്തുന്നു
