# എന്റെ ആ ഒരു ചിത്രം കണ്ടാണ് രജനി സാർ ‘ബാഷ’യിലേക്ക് എന്നെ വിളിച്ചത്! ഞാൻ അതെല്ലാം അറിഞ്ഞത് വൈകിയാണ്, ദേവൻ 

- Link: https://ml.b4blaze.com/film-news/devan-talk-about-in-rajani-kanth
- Published: 2023-07-11T13:10:06+05:30
- Author: B4blaze News Desk

ഏതു ഭാഷയിലും വില്ലൻ റോളുകൾ  അഭിനയിക്കുന്ന ഒരു നടൻ ആണ് ദേവൻ, ഇപ്പോൾ താരം രജനി കാന്തിനെ
കുറിച്ച് പറഞ്ഞു വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ  നേടുന്നത്, താൻ ആദ്യമായി രജനി സാറിനൊപ്പം
അഭിനയിക്കുന്നത് ‘ബാഷ’ എന്ന ചിത്രത്തിലായിരുന്നു, വിജയ കാന്തിനൊപ്പമുള്ള ചിത്രം കണ്ടാണ്
അദ്ദേഹം എന്നെ ബാഷയിലേക്ക് വിളിച്ചത്, അതിൽ അഭിനയിക്കുന്ന സമയത്തു തന്നെ ഒരുപാടു പുകഴ്ത്തിയെന്നാണ്
ദേവൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/rajani-kath1.jpg?
resize=894%2C564&ssl=1)

എന്നാൽ അദ്ദേഹമാണ് എന്നെ ബാഷ എന്ന ചിത്രത്തിലേക്ക് വിളിപ്പിച്ചത് എന്ന് ഞാൻ വൈകി ആണ്
അറിയുന്നത്, സിനിമയുടെ സെറ്റിൽ വെച്ച് ഓട്ടോപാർ  എന്ന ഗാനത്തിന് സെറ്റ് ഇട്ടിരിക്കുകയാണ്
ആ സമയത്താണ് ഞാൻ ചെല്ലുന്നത് ഉടൻ അദ്ദേഹം ഒരു ഓട്ടോക്കാരന്റെ വേഷത്തിൽ വന്നു എന്നെ 
കെട്ടിപിടിച്ചു എന്നിട്ടു പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/devan1.jpg?resize
=1200%2C800&ssl=1)

എന്ന ദേവൻ സാർ താങ്കൾ അഭിനയിച്ച ആ പടത്തിലെ  വേഷം സൂപ്പർ ആണ്, താങ്കളുടെ വേഷം നന്നായി
താങ്കൾ അഭിനയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു, നല്ല സ്‌നേഹമുള്ള ആളാണ്, ഞങ്ങൾ സിനിമ
കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു സിനിമയിലും അല്ലാതെയും ഇങ്ങനെ ഭാഷ പറയാൻ എന്ന് 
പറഞ്ഞു ഒരുപാടു എന്നെ പ്രശംസിച്ചു ദേവൻ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/devan2.jpg?resize
=694%2C547&ssl=1)

 
