# ജീവിതത്തിൽ സംഭവിച്ച നഷ്ട്ടത്തെ കുറിച്ച് ദേവിക നമ്പ്യാർ ഞെട്ടലോടെ ആരാധകർ!! 

- Link: https://ml.b4blaze.com/film-news/devika-nambiar-in-riyal-life-in-lost
- Published: 2022-09-03T14:12:01+05:30
- Author: Suji

ബാലാമണി എന്ന സീരിയലിലൂടെ അഭിനയ രംഗത്തു എത്തിയ നടി ആണ് ദേവിക നമ്പ്യാർ, ഈ ജനുവരി 22
നെ ഗുരുവായൂരിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം,വരൻ ഐഡിയ സ്റ്റാർ സിംഗർ മത്സരാർത്ഥിയും,
സംഗീത സംവിധായകനുമായ വിജയ് മാധവ്, ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന ഒരു ദുരന്തത്തെ കുറിച്ച്
തുറന്നു പറയുകയാണ്. ഈ ഒരു ദുരന്തം തന്നെ ആയിരുന്നു തന്റെ കരിയറിൽ ഒരു ക്യാപ്പ് വരാൻ
കാരണവും ദേവിക പറയുന്നു.

ബാലാമണി ചെയ്‌യതുകൊണ്ടിരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു ക്യാപ്പ് ഉണ്ടായത്. നിരവധി അവസരങ്ങൾ
ഉണ്ടായിട്ടും എല്ലാം താൻ നിരസിക്കുകവായിരുന്നു, താൻ ഒരു ക്രൂഡോയിൽ ബിസ്സിനെസ്സ് തുടങ്ങി,
ഇൻവെസ്റ്റമെന്റെല്ലാം തിരിച്ചു താരമെന്ന്‌ പറഞ്ഞിരുന്നു, എന്നാൽ ഞാൻ പണം കൊടുത്ത ആളിന്
സ്റ്റോറോക്ക് വന്നിരുന്നു,അങ്ങനെ എല്ലാം പണവും എനിക്ക് നഷ്ടമായി, ആ പണം തിരിച്ചു നേടനായി
ഞാൻ വീണ്ടും എന്റെ അഭിനയജീവിതം തുടങ്ങി. പിന്നീടങ്ങോട്ട് തീരുമാനിച്ചു ഇനിയും അഭിനയവും,
ഡാൻസും മാത്രം മതിയെന്നു ദേവിക പറഞ്ഞു.

താരത്തിന്റെ ഈ തുറന്നു പറച്ചിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്, തന്റെ ജീവിതത്തിൽ ഇത്രയും
നഷ്ട്ടങ്ങൾ സംഭവിച്ചോ എന്ന് തരത്തിലുള്ള കമെന്റുകൾ ധാരാളം ദേവികക്ക് ലഭിച്ചിരുന്നു.
ഈ അടുത്തിടക്കാണ്  താരത്തിന്റെ ജീവിതത്തിൽ ഒരു കുഞ്ഞതിഥി എത്താൻ പോകുന്ന സന്തോഷ വാർത്ത
സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, ഇരുവരും ഇനിയും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/devika-nambiar3.
jpg?resize=1080%2C1080&ssl=1)
