# ഞാൻ എന്ത് മാനസിക പിരിമുറുക്കമാണ് അനുഭവിച്ചത്! പൊട്ടിത്തെറിച്ചുകൊണ്ടു അവതാരകയോട് ധനുഷ് 

- Link: https://ml.b4blaze.com/film-news/dhanush-reacted-the-family-life
- Published: 2023-10-05T13:09:49+05:30
- Author: Suji

സിനിമയിലും ജീവിതത്തിലും ഒരുപാടു വിമർശനം ഏറ്റുവാങ്ങിയ നടൻ ആണ് ധനുഷ്, ഇപ്പോൾ താരം 
ഒരു അഭിമുഖ്ത്തിൽ അവതാരക ചോദിച്ച ചോദ്യത്തിന് തക്ക മറുപടി കൊടുത്തതാണ് കൂടുതൽ ശ്രെദ്ധ
ആകുന്നത്, ഒരു സമയത്തു തെലുങ്ക് സിനിമ ലോകത്തെ ലഹരി മരുന്ന് ഉപയോഗത്തിന്റെയും മാഫിയെയും
കുറിച്ചും അവതാരക ധനുഷിനോട് പറയുകയുണ്ടായി, അതുപോലെ സൂചി ലീക്സ് വിവാദത്തെ കുറിച്ചും
ചോദിച്ചു, താങ്കൾ ആ സമയത്തു ഒരുപാടു മാനസിക പിരിമുറുക്കങ്ങളിലൂടെ ആയിരുന്നു കടന്നു 
പോയെന്നു കേട്ട് എന്ന അവതാരകയുടെ ചോദ്യമാണ് ധനുഷിനെ ദേഷ്യം ഉണ്ടാക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/danush1.jpeg?resize
=1200%2C675&ssl=1)

ആരാണ് നിങ്ങളോടു പറഞ്ഞത് ഞാൻ മാനസിക പിരിമുറക്കത്തിൽ ആയിരുന്നു എന്ന്, ഞാൻ എന്ത് മാനസിക
പിരിമുറുക്കമാണ് അനുഭവിച്ചത്. ധനുഷ് പൊട്ടിത്തെറിച്ചു ,    സു ചി ലീക്സിലൂടെ വന്ന  
വീഡിയോ ധനുഷിന്റെ കുടുംബ ജീവിതം തകർത്തു എന്നായിരുന്നു വാർത്തകളിൽ ഇടം പിടിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/danush2.jpg?resize
=1064%2C622&ssl=1)

എന്നാൽ ധനുഷ് പറയുന്നത്, ഈ വാർത്ത തെറ്റാണെന്നാണ്,പൊതുവെ ഞാൻ ശാന്തനാണ്, എന്നാൽ  അന്ന്
സിനിമ തിരക്കുകൾ കാരണം തനിക്ക് ഉറക്കം ശരിയായില്ല, എന്നാണ്, ഒരു പാർട്ടിക്കിടയിൽ ആർ
ജെ സുചിത്രയെ ലൈംഗിക പീഡനം ചെയ്യുകയും, തന്റെ മദ്യത്തിൽ മയക്ക്മരുന്ന് കലർത്തുകയും 
ചെയ്യ്തിരുന്ന എന്നും പ്രതികരിച്ചുകൊണ്ട് ആണ് ഈ വീഡിയോ സുചിത്ര പങ്കുവെച്ചത്, ഈ ഒരു
വീഡിയോകണ്ടാണ്  ധനുഷിന്റെ കുടുംബജീവിതം തകർന്നതെന്നും പറയുന്നുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/dhanush2.jpg?resize
=1200%2C630&ssl=1)
