# അച്ഛൻ പൊറോട്ട വരെ ബഹിഷ്‌കരിക്കും  എന്നാൽ സിഗരറ്റ് വലി! അതില്ലങ്കിൽ മരിച്ചാൽ മതിയെന്ന് പറയും, ധ്യാൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-about-in-sreenivasan
- Published: 2023-05-16T13:08:09+05:30
- Author: Suji

മലയാള സിനിമയിലെ നടന്മാരുടെ അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ടല്ലോ,
അതിൽ ഒരാൾ ആണ് ധ്യാൻ ശ്രീനിവാസൻ, താരത്തിന്റെ അഭിമുഖം വളരെ പ്രേക്ഷക ശ്രെദ്ധ പിടിച്ചു
പറ്റുന്ന ഒന്ന് തന്നെയാണ്, ഇപ്പോൾ ധ്യാൻ അച്ഛൻ ശ്രീനിവാസനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം
ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.   ചില ആരോഗ്യ പ്രശനങ്ങൾ കാരണം നടൻ ശ്രീനിവാസൻ ഈ 
അടുത്തിടയിൽ ചിലക്സയിൽ കഴിയുക ആയിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sreenivasan1.jpg?
resize=784%2C410&ssl=1)

ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിയെ കുറിച്ച് ധ്യാൻ തുറന്നു പറയുകയാണ്. അച്ഛന്റെ സിഗിരിറ്റ്‌
വലി ആണ് അച്ഛനെ ഈ സ്റ്റേജിലേക്ക് എത്തിച്ചത്, അച്ഛൻ അലോപ്പതിക്കും പിന്നെ മൈദ അങ്ങനെ
എല്ലാത്തിനും എതിരാണ്, പൊറോട്ട അച്ഛൻ ബഹിഷ്കരിക്കും എന്നാൽ സിഗിരിറ്റു വലി, അതില്ലെങ്കിൽ
അച്ഛൻ പറയുന്നത് മരിക്കുന്നതാണ് നല്ലതെന്നാണ് അത്ര അച്ഛൻ സിഗിരിട്ടുവലിയിൽ അഡിക്ഷൻ 
ആയി പോയി ധ്യാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/dhyan1-1.jpg?resize
=844%2C539&ssl=1)

എന്നാൽ ഇപ്പോൾ ഹോസ്പിറ്റലിൽനിന്നും വന്നതിനു ശേഷം സിഗിരിട്ട വലി ഇല്ല, പല വർഷങ്ങൾ കൊണ്ട്
അച്ഛനെ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് മനസിലാകാറുണ്ട്
എന്തുകൊണ്ടാണ് തനിക്കു അസുഖം ഉണ്ടായത് എന്ന്. എന്തുകൊണ്ടാണ് ഇങ്ങനെ വലിക്കുന്നത് എന്ന്
ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് എന്റെ കൂടെയുള്ളവർ സ്‌മോക്കിങ് ആണ്, ഞാൻ ഒരു പാസീവ്സ്മോക്കർ
ആകുന്നതിനേക്കാൾ നല്ലത് ആക്റ്റീവ് സ്മോക്കർ ആകുന്നതല്ലേ നല്ലത് ഇതായിരുന്നു അദ്ദേഹത്തിന്റെ
മറുപടി ധ്യാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sreenivasan2.jpg?
resize=1000%2C666&ssl=1)
