# ഈ സിനിമയിൽ കൂത്തുപറമ്പ് എന്ന് പോലും അറിയാത്തവനാണ് ആ വേഷം ചെയ്യ്തത്; ധ്യാൻ ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-about-pranav-mohanlal-2
- Published: 2024-04-26T12:49:54+05:30
- Author: Suji

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് വർഷങ്ങൾക്ക്
ശേഷം, ഇപ്പോൾ ചിത്രത്തിലെ പ്രണവിന്റെ അഭിനയത്തെ കുറിച്ച് മറ്റൊരു പ്രധാന കഥാപത്രം അവതരിപ്പിച്ച
ധ്യാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഹൃദയം ചെയ്യ്തതിനു
ശേഷം രണ്ടു വര്ഷം കഴിഞ്ഞാണ് അപ്പു ഈ സിനിമ ചെയ്യുന്നത്, അതത്ര എളുപ്പമുള്ള കാര്യമില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/va1-4.jpg?resize
=598%2C343&ssl=1)

അപ്പുവിനെ സംഭന്ധിച്ചു ഈ കഥയിലെ സ്ഥലവുമോ , അല്ലെങ്കിൽ കഥ പശ്ചാത്തലമോ അറിയാത്ത ഒരു
വ്യക്തിയാണ്. എന്നാൽ അഭിനയത്തിൽ മികച്ച പ്രകടനം നടത്താൻ അപ്പുവിന് കഴിഞ്ഞു. അപ്പുവിനെ
മലയാളം എഴുതാനോ വായിക്കാനോ അറിയില്ല അങ്ങനൊരാൾ ആണ് ഹൃദയം ചെയ്യ്തു രണ്ടു വര്ഷത്തിനു
ശേഷം ഈ ചിത്രം ചെയ്യ്തത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vae1.jpg?resize=
1072%2C597&ssl=1)

ഈ ചിത്രത്തിൽ കൂത്ത് പറമ്പ് പോലും അവന് അറിയില്ല. അങ്ങനൊരു സ്ഥലം ഉണ്ടോ എന്ന് പോലും
അപ്പുവിന് അറിയില്ല. അങ്ങനൊരാൾ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എന്തെല്ലാം സംശയങ്ങൾ ഉണ്ടാകും.
പക്ഷെ ഹൃദയത്തിൽ നിന്നും വർഷത്തിൽ എത്തിയപ്പോൾ അപ്പു ഒരു പടി മുന്നിലേക്ക് എത്തിയിരുന്നു
എന്നതാണ് സത്യം അത് നിങ്ങൾക്ക് സിനിമ കാണുമ്പൊൾ മനസിലാകും ധ്യാൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/se1-2.jpg?resize
=842%2C525&ssl=1)

 
